ഇത് വെറും സമൂസയല്ല, ‘പല്ലി സമൂസ’! മകള്‍ക്ക് വേണ്ടി പാഴ്സൽ വാങ്ങിയ സമൂസക്കുളളിൽ കണ്ടത് ചത്ത പല്ലി!
ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിലെ ഷോപ്പില്‍ നിന്നും വാങ്ങിയ സമൂസയില്‍ നിന്നും പല്ലിയെ കിട്ടിയതായി പരാതി. ബസ് സ്റ്റാന്റ് കൂടല്‍മാണിക്യം റോഡില്‍ പ്രവര്‍ത്തിക്കുന്ന ബബിള്‍ ടീ എന്ന ഷോപ്പില്‍…
