Category: Film

“ഉമ്മയ്ക്കായി എന്തെങ്കിലും ചെയ്യാന്‍ സമ്മതിക്കുന്ന ഒരേയൊരു ദിവസം” ഉമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി ദുൽഖർ സൽമാൻ.

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിന്റെ പിറന്നാൾ ആയിരുന്നു ഇന്ന്. പിറന്നാൾ ദിനത്തിൽ ഉമ്മയ്ക്ക് പിറന്നാൾ ആശംസ നേർന്നിരിക്കുകയാണ് മകൻ ദുൽഖർ സൽമാൻ. ഉമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ്…

‘ഇതാ മറ്റൊരു കേരള സ്റ്റോറി’; ചേരാവള്ളി ജമാഅത്ത് നടത്തിയ ഹിന്ദു വിവാഹത്തിന്‍റെ വീഡിയോ പങ്കുവച്ച് റഹ്‍മാന്‍

ആലപ്പുഴ: കേരള സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ മലയാളിയുടെ മതസൗഹാര്‍ദ്ദത്തിന് തെളിവായ കല്യാണത്തിന്റെ വീഡിയോ പങ്കുവെച്ച് സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ 2020 ജനുവരി19ന് ആലപ്പുഴ ജില്ലയിലെ…

നടനും സംവിധായകനുമായ മനോബാല അന്തരിച്ചു 

ചെന്നൈ: പ്രമുഖ തമിഴ് സിനിമ നടനും സംവിധായകനും നിർമ്മാതാവുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിൽ വെച്ചായിരുന്നു…

‘ഭര്‍ത്താവുമൊന്നിച്ചുള്ള വിവാഹ ചിത്രം ചവിട്ടി, വലിച്ചു കീറി ആഘോഷം’; ഡിവോഴ്സ് ഫോട്ടോഷൂട്ട് നടത്തി നടി ശാലിനി

വിവാഹം, വിവാഹനിശ്ചയം, പിറന്നാള്‍, ഗര്‍ഭകാലം എന്നിങ്ങനെ എന്ത് ആഘോഷത്തിനും ഫോട്ടോഷൂട്ട് ചെയ്യുന്ന കാലമാണിത്. എന്നാല്‍ വിവാഹമോചനത്തിന് ശേഷം ഫോട്ടോഷൂട്ട് നടത്തി ആഘോഷിക്കുന്നതിനെ പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാൽ…

‘ദി കേരള സ്റ്റോറി’യ്ക്ക് എ സർട്ടിഫിക്കറ്റ്; ചിത്രത്തിന് 10 മാറ്റങ്ങളോടെ പ്രദർശനാനുമതി

ന്യൂഡൽഹി: വിവാദ ചിത്രം ‘ ദി കേരള സ്റ്റോറിക്ക് ’ എ സർട്ടിഫിക്കറ്റോടെ കേന്ദ്രസെൻസർ ബോർഡിന്റെ പ്രദർശനാനുമതി.സിനിമയിലെ 10 ദൃശ്യങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ച ശേഷമാണ് സിനിമയ്‌ക്കെതിരെ…

ചിരിയുടെ സുൽത്താന് വിട! നടൻ മാമുക്കോയ അന്തരിച്ചു.

കോഴിക്കോട്: മലയാള ചലചിത്ര മേഖലയിൽ കോഴിക്കോടൻ ചിരി പടർത്തിയ മഹാനടൻ മാമുക്കോയ (76) അന്തരിച്ചു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. മലപ്പുറം പൂങ്ങോട് സെവൻസ് ഫുട്ബോൾ ടൂർണമെന്റ്…

നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും വിലക്ക്

കൊച്ചി: നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമയിൽ വിലക്ക്. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവർ ചേർന്ന് നടത്തിയ യോഗത്തിന് പിന്നാലെയാണ് തീരുമാനം. പരാതികളുടെ അടിസ്ഥാനത്തിലാണ്…