ഷൂട്ടിങിനിടെ റോപ്പ് ക്യാമറ പൊട്ടി വീണു; നടൻ സൂര്യയ്ക്ക് പരിക്ക്..!!
ചെന്നൈ: ചിത്രീകരണത്തിനിടെ നടന്‍ സൂര്യക്ക് പരിക്ക്. കങ്കുവ സിനിമയുടെ ചിത്രീകരണം ചെന്നൈയിലെ സ്റ്റുഡിയോയില്‍ ധ്രുതഗതിയില്‍ പുരോഗമിക്കുന്നതിനിടെ ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ചിത്രീകരണത്തിനിടെ ഒരു റോപ്പ്…
