Category: Film

ഹൊററിന്റെ മറ്റൊരു മുഖം; കൺജറിങ് അവസാന ഭാഗം അടുത്ത വർഷമെത്തും

ഹൊറ‌ർ സിനിമയുടെ ആരാധകർക്കിടയിൽ പ്രത്യേക ഫാൻബേസുള്ള ചിത്രങ്ങളാണ് കൺജറിങ് ഫ്രാഞ്ചൈസിയിലേത്. 2013 ൽ ആരംഭിച്ച സീരീസിന്റെ അവസാന ഭാഗം അടുത്ത വർഷം റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.…

‘ഫോഴ്‌സാ കൊച്ചി എഫ്.സി.’; സൂപ്പര്‍ ലീഗ് കേരളയിൽ പൃഥ്വിരാജിന്റെ ഫുട്‌ബോള്‍ ടീമിന് പേരായി

കൊച്ചി: കേരളത്തിലെ പ്രഥമ ഫുട്‌ബോള്‍ ലീഗായ സൂപ്പര്‍ ലീഗ് കേരളയില്‍ കൊച്ചി ടീമിന്റെ പേര് പ്രഖ്യാപിച്ച് ടീം ഉടമയും നടനുമായ പൃഥ്വിരാജ്. ഫോഴ്‌സാ കൊച്ചി എഫ്സി എന്നാണ്…

അയാള്‍ കവിതയെഴുതുകയാണ്! ‘അപ്പു’വിന്റെ പുതിയ സർപ്രൈസ് ഇതാ

പ്രണവ് മോഹൻലാൽ ആരാധകർക്ക് ഹരംകൊള്ളാൻ ഇൻസ്റ്റഗ്രാമിലൂടെ പുതിയൊരു വിശേഷവുമായെത്തിയിരിക്കുകയാണ് താരം. സഞ്ചാരപ്രിയനായ താരപുത്രൻ എഴുത്തിന്റെ വഴിയിലേക്കും ചുവടുവെക്കാനൊരുങ്ങുകയാണ്. ഒരു കവിതാസമാഹാരത്തിന്റെ പണിപ്പുരയിലാണ് താനെന്നാണ് കഴിഞ്ഞ ദിവസം പ്രണവ്…

ഗ്ലാമറസ് ബീച്ച് ഷോട്ടില്‍ മഡോണ; നെഗറ്റീവ് അടിച്ചവര്‍ക്ക് കൂടുതല്‍ ഫോട്ടോയില്‍ മറുപടി!

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളിയുടെ മനസിലേക്ക് എത്തിയ താരമാണ് മഡോണ സെബാസ്റ്റ്യന്‍. പിന്നീട് വിവിധ ചിത്രങ്ങളിലൂടെ താരം കഴിവ് തെളിയിച്ചു. അവസാനം വിജയ് നായകനായി എത്തിയ ലിയോയിലാണ്…

‘ഗംഗ ഇപ്പൊ പോവണ്ട…’ ‘മണിച്ചിത്രത്താഴ്’ ആരാധകരെ..; ഇതാ നിങ്ങൾക്കൊരു സുവർണ വാർത്ത, ചിത്രത്തിന്റെ റി-റിലീസ് തിയതി പ്രഖ്യാപിച്ചു? റിപ്പോർട്ടുകൾ ഇങ്ങനെ

ഇന്നും കാലാനുവർത്തിയായി നിൽക്കുന്ന ഒരുപാട് സിനിമകൾ മലയാളത്തിൽ ഉണ്ട്. അക്കൂട്ടത്തിലെ ക്ലാസിക് സിനിമകളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. ഫാസിലിന്റെ സംവിധാനത്തിൽ സുരേഷ് ​ഗോപി, മോഹൻലാൽ, ശോഭന എന്നിവർ പ്രധാന…

കള്ളപ്പണം വെളുപ്പിക്കൽ കേസ്; സൗബിൻ‌ ഷാഹിറിന് പങ്കാളിത്തമുള്ള സ്ഥാപനത്തിൽ ഇഡി പരിശോധന

മഞ്ഞുമ്മൽ ബോയ്സ് നിർമാതാവും നടനുമായ സൗബിൻ ഷാഹിറിന് പങ്കാളിത്തമുള്ള സ്ഥാപനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. കള്ളപണം വെളുപ്പിക്കൽ കേസിലാണ് സ്ഥാപനത്തിൽ ഇഡി പരിശോധന നടത്തുന്നത്. യൂസ്ഡ് കാർ…

രക്തവും വിയർപ്പും കലർന്ന ഷർട്ട്… കൊല്ലം സുധിയുടെ മണം ഭാര്യയ്ക്കായി പെർഫ്യൂമാക്കി വാങ്ങി ലക്ഷ്മി നക്ഷത്ര!

കഴിഞ്ഞ വർഷം ജൂണിലാണ് നടനും മിമിക്രി കലാകാരനുമെല്ലാമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചത്. തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വെച്ചുനടന്ന അപകടത്തിലായിരുന്നു കൊല്ലം മുധി മരണപ്പെട്ടത്. വടകരയിൽ നിന്ന്…

തോളിൽ വച്ച കൈ മാറ്റാൻ പെൺകുട്ടി വിജയിയോട് ആവശ്യപ്പെട്ടു? വൈറലായി വീഡിയോ, സത്യാവസ്ഥ അറിയാം

പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അഭിനന്ദിക്കാൻ സംഘടിപ്പിച്ച ചടങ്ങിനിടെ നടൻ വിജയ് തോളിൽ കൈവയ്ക്കാൻ തുടങ്ങവേ കൈ തട്ടിമാറ്റുന്ന വിദ്യാർഥിനിയുടെ വിഡിയോയാണ് പ്രചരിക്കുന്നത്. എന്നാൽ എന്താണ്…

രോഗികളെ വലച്ച് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിങ്! കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിങ് നടത്തിയതിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ. ചിത്രീകരണത്തിന് അനുമതി നൽകിയവർ ഏഴുദിവസത്തിനകം വിശദീകരണം നൽകണമെന്ന് കമ്മിഷൻ അംഗം വി.കെ.…

നടന്‍ ജോജു ജോര്‍ജിന് ഷൂട്ടിംഗിനിടെ അപകടത്തില്‍ പരിക്ക്; അപകടം ഹെലികോപ്റ്ററില്‍ നിന്നും ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ

ചെന്നൈ: നടന്‍ ജോജു ജോര്‍ജിന് ഷൂട്ടിംഗിനിടെ പരിക്ക്. മണിരത്നം സംവിധാനം ചെയ്യുന്ന തഗ്ഗ് ലൈഫ് എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് ജോജുവിന് പരിക്ക് പറ്റിയത്. കാല്‍പാദത്തിന്‍റെ എല്ല് പൊട്ടിയെന്നാണ്…