Category: Entertainment

താടി വെച്ച ഭർത്താവിനെ ഇഷ്‌ടമായില്ല, ക്ലീന്‍ഷേവുകാരനായ ഭര്‍തൃസഹോദരനൊപ്പം ഒളിച്ചോടി യുവതി

ഭര്‍ത്താവ് താടി നീട്ടിവളര്‍ത്തിയതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ ഉപേക്ഷിച്ച യുവതി ക്ലീന്‍ ഷേവ് ചെയ്ത ഭര്‍തൃസഹോദരനൊപ്പം ഒളിച്ചോടി. എന്നാല്‍ താടി നീട്ടിയതല്ല, ലൈംഗിക താത്പര്യമില്ലായ്മയാണ് ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ ഉപേക്ഷിക്കാന്‍…

തൃശൂർ പൂരത്തിന് തെക്കേഗോപുരനട തുറന്നിടാൻ ഇത്തവണ കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തില്ല!

തൃശൂർ പൂരത്തിന് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇല്ല. ഘടകക്ഷേത്രങ്ങളുടെ തിടമ്പേറ്റാനും രാമൻ എത്തില്ല. കഴിഞ്ഞതവണ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയിരുന്നു. ആന വരുമ്പോൾ തിരക്ക് കൂടുന്നതും, നിയന്ത്രിക്കാൻ ബുദ്ധിമുട്ട്…

എംപുരാൻ ഒടിടിയിലെത്താൻ മണിക്കൂറുകൾ മാത്രം,സ്ട്രീമിങ് അര്‍ധരാത്രി മുതല്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘എംപുരാന്‍’ ഒടിടിയിലേക്ക്. ജിയോ ഹോട്ട്സ്റ്റാറില്‍ ഇന്നു രാത്രി എംപുരാന്‍ സ്ട്രീമിങ് ആരംഭിക്കും. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ്…

കോട്ടയത്ത് എന്നാ കാണാനുള്ളത്? എന്നു ചോദിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു… ഇപ്പോള്‍ പഴയ പോലല്ല; കോട്ടയത്തിപ്പോള്‍ കാണാനേറെയുണ്ട്! സഞ്ചാരികളുടെ മനം കവരാൻ ജില്ലയില്‍ ഉള്ളത് ചെറുതും വലതുമായ ഒട്ടേറെ ടൂറിസം കേന്ദ്രങ്ങള്‍

കോട്ടയം: ‘കോട്ടയത്ത് എന്നാതാ ഇത്ര കാണാനുള്ളത് ?’ ആകെ ആ കുമരകം മാത്രമല്ലേ ഉള്ളൂ.. എന്നു ചോദിച്ചിരുന്ന കാലം പോയി. കുമരകവും വൈക്കവും ഉള്‍പ്പെടുന്ന പടിഞ്ഞാറൻ മേഖലയും…

‘ഈശോയെ അപ്പം…ഈശോയെ അമ്മ…’ പെസഹ അപ്പം മുറിച്ചപ്പോള്‍ ഹാപ്പി ബര്‍ത്ത്ഡേ പാട്ടിന് ഞൊടിയിടയില്‍ ട്വിസ്റ്റ് നല്‍കി കൊച്ചുവിരുതന്‍; വൈറല്‍ വീഡിയോ

കുട്ടിക്കുരുന്നുകളും വിരുതും കുറുമ്ബും കുസൃതി നിറഞ്ഞ സംസാരവും കൊണ്ട് ചിലപ്പോഴെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ലൈവായി മാറാറുണ്ട്. വളരെ നിഷ്കളങ്കമായി സംസാരിക്കുന്ന കുട്ടികളുടെ ചില വാചകങ്ങള്‍ ഒരു…

വിഷുക്കണി പൊന്‍കണി.. വിഷുക്കണി ഒരുക്കേണ്ടത് എങ്ങനെ? കണി കാണേണ്ടതെപ്പോള്‍?

ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും സമ്പല്‍സമൃദ്ധിയുടെയും ഉത്സവമായ വിഷുവിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് എല്ലാ മലയാളികളും. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. അന്നേ ദിവസത്തെ ആദ്യ കാഴ്ചയ്ക്കുമുണ്ട് പ്രത്യേകത. വരാനിരിക്കുന്ന വര്‍ഷത്തിന്റെ…

ഡ്രസ് മാറാന്‍ സ്ഥലം കിട്ടാത്തതുകൊണ്ട് പിന്‍വാങ്ങിപ്പോയിരുന്നു;എന്നെ മാറ്റി പെരേരയെ കൊണ്ടുവരുമോ എന്ന് സംശയമുണ്ടായിരുന്നു; പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത്: ബസൂക്കയിലെ വേഷത്തെക്കുറിച്ച്‌ ആറാട്ടണ്ണൻ

കഴിഞ്ഞ ദിവസമാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘ബസൂക്ക’ റിലീസായത്. ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ്‌ വർക്കിയും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ ഇടയില്‍വച്ച്‌ താൻ പിന്മാറിയിരുന്നുവെന്നും പ്രതിഫലം പോലും വാങ്ങിച്ചിട്ടില്ലെന്നും സന്തോഷ്…

ഊട്ടി, കൊടൈക്കനാൽ ട്രിപ്പ് പ്ലാൻ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ഇന്ന് മുതൽ വാഹനങ്ങൾക്ക് നിയന്ത്രണം! ഇ പാസ് വേണം

ഊട്ടി, കൊടൈക്കനാൽ എന്നിവടങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് ഇന്നു മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. ദിവസവും അപേക്ഷിക്കുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് പരിമിതമായ എണ്ണം ഇ-പാസുകൾ മാത്രമേ നൽകുകയുള്ളൂ. ഊട്ടി,…

‘അനാവശ്യ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹര്‍ജി’; എമ്പുരാൻ പ്രദർശനം ത‍ടയണമെന്ന ഹർജി ഹൈക്കോടതി തള്ളി!ഹർജിക്കാരനെ സസ്പെൻഡ് ചെയ്ത് ബിജെപി

എമ്പുരാന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരന്റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര സ‍ർക്കാരിനും സെൻസർ ബോ‍‍ർഡിനും കോടതി നോട്ടീസ് അയച്ചു. ചിത്രം…

‘എൻ്റെ പ്രിയപ്പെട്ടവർക്കുണ്ടായ മനോവിഷമത്തിൽ എമ്പുരാൻ ടീമിനും എനിക്കും ആത്മാർത്ഥമായ ഖേദമുണ്ട്’; വിവാദ രംഗങ്ങള്‍ നീക്കും! എമ്പുരാൻ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ

എംപുരാൻ ചിത്രത്തിന്റെ റിലീസിന് പിന്നാലെയുണ്ടായ വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച് നടൻ മോഹൻലാൽ. ചിത്രത്തിൽ ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞു.…