ബെസ്റ്റ് ഫ്രണ്ട് ഇനി ജീവിത പങ്കാളി; ആര്യയും സിബിനും വിവാഹിതരാകുന്നു, സർപ്രൈസുമായി താരം
കഴിഞ്ഞ വർഷം താൻ വിവാഹിതയാകാൻ പോകുന്നുവെന്ന് നടിയും അവതാകരയുമായ ആര്യ ഇൻസ്റ്റാഗ്രാമിൽ ക്യു ആൻഡ് എ സെക്ഷനിൽ പറഞ്ഞിരുന്നു. എന്നാൽ ആരാണ് വരൻ എന്ന് പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ…
