Category: Entertainment

ഇന്ന് ശ്രീകൃഷ്ണ ജയന്തി; നാടെങ്ങും ശോഭായാത്രകൾ; ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്

ഇന്ന് ശ്രീകൃഷ്ണജയന്തി. പുല്ലാങ്കുഴൽ നാദവും മയിൽപ്പീലിയുടെ മനോഹാരിതയുമായി ഒരു ജന്മാഷ്ടമി കൂടി. നാടെങ്ങും ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനത്തിന്റെ ആഘോഷത്തിലാണ്. ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും പ്രാർഥനയും നടന്നു. നഗരവീഥികളെ…

‘എന്‍റെ ഭാരതം, കാത്തിരിക്കാന്‍ വയ്യ’!! ഇന്ത്യയുടെ പേരു മാറ്റുന്നതിൽ അനുകൂലിച്ച് ഉണ്ണി മുകുന്ദന്‍! പോസ്റ്റ്‌ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇന്ത്യ എന്നതിന് പകരം രാജ്യത്തിന്റെ പേര് ഭാരതം എന്ന് മാത്രമാക്കി മാറ്റാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ പിന്തുണച്ച് നടൻ ഉണ്ണി മുകുന്ദൻ.താരം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.…

സിനിമാ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരിക്ക്

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പരിക്ക്. ടൊവിനോയെ നായകനാക്കി ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന നടികർ തിലകം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ടൊവിനോ തോമസിന്റെ കാലിനു…

72-ാം വയസില്‍ അച്ഛന് കൂട്ടൊരുക്കി മകന്‍!! പൊന്നമ്മ ഇനി തനിച്ചാകില്ല, താങ്ങായും തണലായും രവീന്ദ്രനുണ്ടാകും

വാർദ്ധക്യത്തിൽ വിവാഹമോ? ഇനി ഇങ്ങനെ ചോദിക്കുന്നവർക്ക് രവീന്ദ്രനും പൊന്നമ്മയും തങ്ങളുടെ ജീവിതം കാണിച്ചുകൊടുക്കും. കൂടെ മകന്‍ നല്‍കിയ പിന്തുണയെക്കുറിച്ചും പറയും. മനം കവരുന്ന ഈ കാഴ്ചയാണ് ഇപ്പോൾ…

ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്

പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ ഉത്രട്ടാതി ജലോത്സവത്തിനൊരുങ്ങി ആറന്മുള. ജലമേള ഇന്ന് പമ്പയാറിന്റെ നെട്ടായത്തിൽ നടക്കും. ഉ​ച്ച​യ്‌ക്ക് 12.45ന് ​ജ​ല​ഘോ​ഷ​യാ​ത്ര​യോ​ടെ ​ജ​ലോ​ത്സ​വത്തിന് തുടക്കമാകും. ജലഘോഷയാത്ര മന്ത്രി വീണാ ജോർജ്…

വരിയൊന്നും അറിയണ്ട, മൂളിക്കൊടുത്താൽ ഇനി പാട്ട് കണ്ടെത്തും!! പുതിയ ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്

പാട്ട് നാവിന്റെ തുമ്പത്തുണ്ട്, എന്നാൽ, വരികൾ ഓർമയില്ല,ഇതുപോലുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകാത്ത സംഗീത പ്രേമികൾ ചുരുക്കമായിരിക്കും. അല്ലേ…! എന്നാൽ, ഇനി പേടിക്കേണ്ട, ട്യൂൺ മൂളിക്കൊടുത്താൽ, പാട്ട് കണ്ടെത്തുന്ന പുതിയ…

എവരി ഡോഗ് ഹാസ് എ ഡേ.!! ഇന്ന് ലോക നായ ദിനം; സ്നേഹവും കരുതലും നല്‍കി കൂടെ കൂട്ടാം ഈ ചങ്ങാതിയെ..!!

ഇന്ന് ലോക നായദിനം.മനുഷ്യരോട് അത്രയധികം കൂറും സ്നേഹവും കാണിക്കുന്ന മൃഗമാണ് നായ്ക്കള്‍. വളര്‍ത്തുനായകളെ വീട്ടിലെ അംഗങ്ങളെപ്പോലെയാണ് മിക്കയാളുകളും കാണുന്നത്.മനുഷ്യനും നായയും ഉറ്റചങ്ങാതിമാരായിട്ടു കുറഞ്ഞത് 15,000 വര്‍ഷങ്ങളെങ്കിലും ആയിട്ടുണ്ടെന്നാണു…

ഉയരം ആസ്വദിച്ച് ചില്ലുപാലത്തിലൂടെ നടക്കാൻ ഇനി ചൈനയിലും ദുബായിലും പോകേണ്ട; ഇന്ത്യയിലെ ഏറ്റവും വലിയതും ആഴം കൂടിയതുമായ കാന്റീലിവർ ഗ്ലാസ്ബ്രിജ് വാഗമണ്ണിൽ..!!

ഉയരത്തിനും ആഴത്തിനുമിടയിൽ ധൈര്യപൂർവം നിൽക്കാൻ ഇനി ചൈനയിലും ദുബായിലും പോകേണ്ട. വിനോദസഞ്ചാര കേന്ദ്രമായ വാഗമൺ കോലാഹലമേട്ടിൽ എത്തിയാൽ മതി. ടൂറിസം വകുപ്പിന്റെ കീഴിൽ “കിക്കി സ്റ്റാർസ് “ന്റെ…

ചമഞ്ഞൊരുങ്ങി രാജനഗരി..!! തൃപ്പൂണിത്തുറ അത്തംഘോഷയാത്ര നാളെ

തൃപ്പൂണിത്തുറ: ചമയക്കാഴ്ചകളൊരുക്കി ചരിത്ര പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തംഘോഷയാത്ര നാളെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി ഘോഷയാത്രയുടെ ഫ്‌ളാഗ് ഓഫ് നിർവഹിക്കും. ‘അത്തച്ചമയം…

‘രാത്രി മാനത്തു നോക്കിയിരിക്കാം; കാണാം ആകാശ വിസ്മയം..!!’ പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷം ഇന്ന്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: ആകാശം വിരുന്നൊരുക്കുന്ന പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ പുലര്‍ച്ചവരെ. ആകാശത്ത് പൂരം പൊട്ടിവിടരുന്ന സമയം. ഈ വര്‍ഷത്തെ തന്നെ ഏറ്റവും സുപ്രധാന…