Category: Entertainment

‘സമൂഹത്തിലിറങ്ങി ജീവിക്കാൻ ഇവളുമാർക്കൊന്നും പറ്റത്തില്ല…’; ആദിലയ്ക്കും നൂറയ്ക്കുമെതിരെ അധിക്ഷേപ പരാമർശവുമായി ലക്ഷ്മി

ബിഗ് ബോസ് മലയാളം സീസൺ സെവൻ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മുപ്പത്തിയേഴാം ദിവസം അരങ്ങേറിയ വീക്ക്ലി ടാസ്കിൽ നിശ്ചിത സമയത്തിനുള്ളിൽ ഓർഡർ പ്രകാരം ചെരുപ്പുകൾ നിർമിച്ചു നൽകുക എന്നതാണ് പുതിയ…

മാവേലിയെ വരവേൽക്കാൻ…, സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നിറവിൽ ഇന്ന് തിരുവോണം! ഓണം വൈബിൽ ലോകമെമ്പാടുമുള്ള മലയാളികൾ

ഗൃഹാതുര സ്മരണകളുയർത്തി മലയാളികൾക്ക് ഇന്ന് തിരുവോണം. ഇല്ലായ്മകളും പ്രതിസന്ധികളും മറന്ന് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും തിരുവോണം ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് ആഘോഷിക്കുകയാണ്. വറുതിയുടെ കർക്കിടകത്തിനു ശേഷം സമൃദ്ധിയുടെ പൊന്നോണമെത്തുമ്പോൾ…

മുഖ്യാതിഥിയായി എത്തിയത് പ്രമുഖ നടൻ! ചെണ്ടമേളം തിരുവാതിരകളി ഗാനമേള ഉൾപ്പെടെ വ്യത്യസ്ത പരിപാടികൾ; ഓണാഘോഷം ‘കളറാക്കി’ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിൽ വ്യത്യസ്ഥമായ ഓണാഘോഷം. ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയും ജീവനക്കാരും മഹിളാ പ്രധാന് ഏജന്റ്മാരും ചേർന്ന് മഹാബലി തമ്പുരാനെ വരവേറ്റു കൊണ്ടാണ് ഓണാഘോഷത്തിന്…

‘ആരവം 4.0..’ പാലമ്പ്ര ഗദ്സെമേനി ഇടവകയിൽ സീനിയർ യൂത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: പാലമ്പ്ര ഗദ്സെമേനി ഇടവകയിൽ സീനിയർ യൂത്തിന്റെ ആഭിമുഖ്യത്തിൽ ഇടവക സമൂഹത്തിന്റെ ‘ആരവം 4.0’ ഓണാഘോഷം സംഘടിപ്പിച്ചു. സംയുക്ത ഓണാഘോഷ പരിപാടി വികാരി Fr. Dr. ജിയോ…

ഓളപ്പരപ്പിൽ ആവേശം; നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ! കിരീട നേട്ടം ഫോട്ടോ ഫിനിഷിൽ

71-ാമത് നെഹ്റു ട്രോഫി വള്ളം കളിയിൽ വാശിയേറിയ പോരാട്ടത്തില്‍ കപ്പടിച്ച് വീയപുരം ചുണ്ടൻ. പുന്നമടക്കായലിലെ വാശിയേറിയ മത്സരത്തിൽ ഫോട്ടോ ഫിനിഷിലാണ് വീയപുരത്തിൻ്റെ കിരീട നേട്ടം. വിബിസി കൈനകരിയുടേതാണ്…

പുന്നമടക്കായൽ ഈ കുട്ടനാടൻ കായൽ… ഓളപ്പരപ്പിലെ ആവേശപ്പോരിന് ഇനി നിമിഷങ്ങൾ മാത്രം; നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്! തൽസമയം കാണാം ക്രിട്ടിക്കൽ ടൈംസിലൂടെ

71-ാം നെഹ്റു ട്രോഫി വള്ളംകളിക്ക് പുന്നമടക്കായലിൽ തുടക്കം. 9 വിഭാഗങ്ങളിലായി 75 കളിവള്ളങ്ങളാണു മത്സരിക്കുന്നത്. ചുണ്ടൻവള്ളങ്ങൾ 21 എണ്ണമുണ്ട്. ചുരുളൻ 3, ഇരുട്ടുകുത്തി എ 5, ഇരുട്ടുകുത്തി…

ഓണാഘോഷ പരിപാടികൾ ‘കളറാക്കി’ കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളേജ്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളജിൽ വിപുലമായ ഓണാഘോഷ പരിപാടികൾ നടന്നു. പ്രിൻസിപ്പൽ സിസ്റ്റർ മേഴ്സി വളയം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റൻ്റ് മാനേജർ. സിസ്റ്റർ മെർളിൻ…

‘ഭാര്യയുടെ ചെലവില്‍ ജീവിക്കുന്നതില്‍ നാണക്കേടില്ല, സ്വന്തം ബാങ്ക് ബാലൻസ് ശ്രീവിദ്യ നോക്കാറില്ല’! കമന്റുകളോട് രാഹുല്‍

നടിയായും സോഷ്യല്‍ മീഡിയ താരമായും മലയാളികള്‍ക്ക് സുപരിചതയാണ് ശ്രീവിദ്യ മുല്ലച്ചേരി. ശ്രീവിദ്യയെപ്പോലെ തന്നെ ഭര്‍ത്താവായ സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും ഇന്ന് പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. ശ്രീവിദ്യയുടെ വ്‌ളോഗുകളിലൂടെയാണ് രാഹുലിനെ…

‘മാരക മാ‍ർക്കറ്റിംഗ് ടെക്നിക്!’ കേരളം മനോഹരം, വിട്ടുപോകാൻ വയ്യ; ബ്രിട്ടീഷ് യുദ്ധവിമാനം കേരള ടൂറിസം പേജിൽ! വൈറലായി പരസ്യം

സാങ്കേതിക തകരാർ മൂലം അടിയന്തിരമായി ഇറക്കിയതിന് പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35ബിയെ വച്ച് വിനോദ സഞ്ചാര പരസ്യവുമായി സർക്കാർ. കേരളം അത്രയും…

സെൻസർ ബോർഡ് റിവ്യൂ കമ്മറ്റിയിലും ‘ജാനകിക്ക്’ വെട്ട്! ‘ജെ എസ് കെ പേര് മാറ്റണമെന്ന് ആവശ്യം

പേരിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ സെൻസർ ബോർഡ്‌ റിവ്യൂ കമ്മിറ്റിക്ക് മുന്നിൽ പ്രദർശിപ്പിച്ച സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളക്ക് വെട്ട് എന്ന് സംവിധായകൻ…