ക്ലാസ് നടക്കുന്നതിനിടയിൽ ലോ കോളേജിലെ ക്ലാസ് മുറിയിലെ സീലിങ് തകര്‍ന്ന് വീണു; വിദ്യാര്‍ത്ഥികള്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്
പാറശ്ശാലയിലെ സിഎസ്ഐ ലോ കോളേജിൽ ക്ലാസ് മുറിയുടെ സീലിംഗ് തകർന്നു വീണു. ഒന്നാം വർഷ വിദ്യാർത്ഥികളുടെ ക്ലാസ് നടക്കുമ്പോഴാണ് സീലിംഗ് തകർന്നു വീണത്. സംഭവത്തിൽ ആർക്കും പരിക്കില്ല.…
