Category: Death

പത്തനംതിട്ടയിൽ ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു, വീട്ടമ്മ മരിച്ചു; സാമ്പത്തിക ബാധ്യതയെന്ന് സംശയം

പത്തനംതിട്ടയിൽ ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഒരാൾ മരിച്ചു. പത്തനംതിട്ട കൊടുമൺ രണ്ടാം കുറ്റിയിലാണ് സംഭവം. 48 കാരി ലീലയാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങി…

രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് കോൺഗ്രസ് സമരം; യുവാവിന് ദാരുണാന്ത്യം!

രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് തടഞ്ഞ് കോൺഗ്രസ് സമരം. വാഹനത്തിൽ ഉണ്ടായിരുന്ന രോഗി മരിച്ചു. മെഡിക്കൽ കോളേജിൽ എത്തിക്കാൻ വൈകിയതോടെയാണ് രോഗിയായ ആദിവാസി യുവാവ് ബിനു (44) മരിച്ചത്.…

കോട്ടയം പാലായിൽ കടയുടമ പെട്രോൾ ഒഴിച്ച് തീകൊളുത്തി ഗുരുതരാവസ്ഥയിലായ ജ്വല്ലറി ഉടമ മരിച്ചു!

കോട്ടയം പാലാ രാമപുരത്ത് പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു. രാമപുരം ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനാണ് (55)…

‘എന്റെ പൊന്നു മോനേ…..’ മിഥുനെ അവസാനമായി കാണാൻ അമ്മ സുജ വീട്ടിലെത്തി, നെഞ്ച് പിടയ്ക്കും കാഴ്ചകൾ! ആദരാഞ്ജലി അർപ്പിക്കാനെത്തി ആയിരങ്ങൾ..

നെഞ്ചുപൊട്ടുന്ന കാഴ്ചകൾക്ക് സാക്ഷിയായി കേരളം. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ മൃതദേഹത്തിനരികെ അമ്മ സുജയെത്തി. കുവൈത്തിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് അമ്മ സുജ…

അതിദാരുണം, കൊല്ലത്ത് വിദ്യാര്‍ത്ഥി സ്കൂളിൽ വെച്ച് ഷോക്കേറ്റ് മരിച്ചു!

വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാ‍ര്‍ത്ഥിയായ മിഥുൻ (13) ആണ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ്…

വാഗമൺ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനിലെ അപകടം: മരിച്ച 4 വയസ്സുകാരന്റെ പോസ്റ്റുമോർട്ടം ഇന്ന്; വാഹനം ഓടിച്ചയാൾക്കെതിരെ കേസ്; അമ്മ ആര്യയുടെ നില അതീവ ഗുരുതരം

കോട്ടയം: വാഗമൺ വഴിക്കടവിൽ നാല് വയസുകാരന്റെ മരണത്തിനിടയാക്കിയ ഇലക്ട്രിക് ചാർജിങ്ങ് സ്റ്റേഷനിലെ അപകടത്തിൽ, ഇടിച്ച കാർ കസ്റ്റഡിയിലെടുത്തു. അപകടമുണ്ടാക്കിയ കാർ ഓടിച്ച കരുനാഗപ്പള്ളി സ്വദേശി ജയകൃഷ്ണനെതിരെ പൊലീസ്…

തൊടുപുഴയിൽ ഭിന്നശേഷിക്കാരനായ മൂന്ന് വയസുകാരനെ കൊന്ന് പിതാവ് ജീവനൊടുക്കി! വിവരമറിഞ്ഞത് ഭാര്യ ജോലി കഴിഞ്ഞ് വന്നപ്പോൾ

തൊടുപുഴ : ഭിന്നശേഷിക്കാരനായ മൂന്നര വയസ്സുകാരനെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി. തൊടുപുഴ കാഞ്ഞിരമറ്റത്തെ കുളമാവ് സ്വദേശി ഉന്മേഷ് (32) മകൻ ദേവ് എന്നിവരാണ് മരിച്ചത്. ഉന്മേഷിന്റെ മൃതദേഹം…

വാഗമണ്ണിൽ ചാർജിംഗ് സ്റ്റേഷനിലേക്ക് കാറിടിച്ചു കയറി; നാലു വയസ്സുകാരൻ മരിച്ചു! അധ്യാപികയായ അമ്മക്ക് പരിക്ക്; സിസിടിവി ദൃശ്യങ്ങൾ..

വാഗമൺ: വഴിക്കടവിലെ ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചുകയറി നാലു വയസ്സുകാരൻ മരിച്ചു. നേമം സ്വദേശികളുടെ മകനായ ആര്യ മോഹനാണ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ചാർജ് ചെയ്യുവാൻ…

പേ വിഷബാധയോ..? വളർത്തുപൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റു; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന 11 വയസുകാരി മരിച്ചു!

പതിനൊന്ന് വയസുകാരി ചികിത്സയിലിരിക്കെ മരിച്ചു. പന്തളം കടയ്ക്കാട് സ്വദേശി ഹന്നാ ഫാത്തിമയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മരണ കാരണം കണ്ടെത്താൻ…

മീനച്ചിലാറ്റിൽ സഹോദരിക്കൊപ്പം കുളിക്കാനിറങ്ങവെ ഒരിക്കൽപ്പെട്ടു; ഈരാറ്റുപേട്ട സ്വദേശിയായ 18കാരിക്ക് ദാരുണാന്ത്യം

ഈരാറ്റുപേട്ട: മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. അരുവിത്തുറ കൊണ്ടൂർ പാലാത്ത് ജിമ്മിയുടെയും അനുവിൻ്റെയും മകളായ ഐറിൻ ജിമ്മി (18) ആണ് മരിച്ചത്. പ്ലാശനാൽ…