കുനോയിൽ നിന്ന് വീണ്ടും ദുഃഖ വാർത്ത, ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ഒരു ചീറ്റ കൂടി ചത്തു
ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിലെ നമീബിയയിൽ നിന്നും കുനോ നാഷണൽ പാർക്കിലെത്തിച്ച ചീറ്റകളിലൊന്ന് കൂടി ചത്തു. മറ്റു ചീറ്റകളുമായുള്ള ഏറ്റുമുട്ടലിലാണ് ദക്ഷ എന്ന് വിളിപ്പേരുള്ള ചീറ്റ ചത്തത്. പെൺചീറ്റയാണ് ദക്ഷ.…
