Category: Crime

ഉപ്പുവിറ്റവർ വെള്ളം കുടിക്കും; നിലവാരമില്ലാത്ത ഉപ്പ് നിർമ്മിച്ചതിനും വിറ്റതിനും വൻതുക പിഴയിട്ട് കോടതി

നിലവാരമില്ലാത്ത ഉപ്പ് വിറ്റതിന് മൂന്ന് സ്ഥാപനങ്ങൾക്ക് പിഴയിട്ട് കോടതി. ആലപ്പുഴ ആർഡിഒ കോടതിയാണ് മൂന്ന് സ്ഥാപനങ്ങൾക്ക് പിഴയിട്ടത്. 185,000 രൂപയാണ് പിഴ. അമ്പലപ്പുഴ സർക്കിളിൽ നിന്നും സ്പ്രിങ്കിൾ…

വിറ്റാൽ 50 രൂപ പോലും കിട്ടില്ല, പറഞ്ഞിട്ടെന്ത്; പട്ടാപ്പകൽ 4 വീടുകളിലെ വാട്ടർമീറ്റര്‍ അടിച്ചുമാറ്റി മോഷ്ടാക്കൾ

ജൽ ജീവൻ പദ്ധതി പ്രകാരം വീടുകളിൽ സ്ഥാപിച്ച വാട്ടർ റീഡിംഗ് മീറ്ററുകൾ മോഷണം പോയി. 4 വീടുകളിലെ മീറ്ററുകൾ ആണ് കാണാതായത്. പൂവച്ചൽ പഞ്ചായത്തിലെ മുണ്ടുകോണം വാർഡിലെ…

വൈക്കത്ത് നടൻ ബാലയുടെ വീടിനു നേരെ ആക്രമണം; ആക്രമണം നടത്തിയത് ഫോട്ടോ എടുക്കാൻ വീട്ടിലെത്തിയ സംഘം

വൈക്കം: പ്രശസ്ത സിനിമാ നടൻ ബാലയുടെ വൈക്കം നേരെ കടവിലുള്ള വീട്ടിൽ ഫോട്ടോ എടുക്കാൻ അതിക്രമിച്ച് കയറിയ യുവാക്കൾ സെക്യൂരിറ്റി ജീവനക്കാരനുമായി വാക്കേറ്റം. കഴിഞ്ഞ ദിവസം രാത്രിയാണ്…

മകളുടെ മുന്നിലിട്ട് ഭാര്യയെ തലയറുത്ത് കൊന്നു! മാന്നാർ ജയന്തി വധക്കേസിൽ ഭർത്താവിന് വധശിക്ഷ

ആലപ്പുഴ: മാന്നാർ ജയന്തി വധക്കേസിൽ പ്രതിയായ ഭർത്താവിന് വധശിക്ഷ. മാന്നാർ ആലുംമൂട്ടിൽ താമരപ്പള്ളി വീട്ടിൽ ജയന്തിയെ(39) കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവായ കുട്ടികൃഷ്ണനെ(60) വധശിക്ഷക്കു വിധിച്ചത്. മാവേലിക്കര അഡീഷണൽ…

കുവൈത്തിൽ ബാങ്കിനെ കബളിപ്പിച്ച് 700 കോടി തട്ടിയെടുത്ത് മലയാളികൾ..!! തട്ടിപ്പ് നടന്നത് കൊവിഡ് കാലത്ത്, ബാങ്കിൽ നിന്ന് ലോണെടുത്ത് മുങ്ങിയ 1425 മലയാളികൾക്കെതിരെ അന്വേഷണം; 700 ഓളം പേർ നഴ്‌സുമാർ

കുവൈറ്റിലെ ബാങ്കിന്‍റെ ശതകോടികൾ കബളിപ്പിച്ച സംഭവത്തിൽ 1425 മലയാളികൾക്കെതിരെ അന്വേഷണം. ഗൾഫ് ബാങ്ക് കുവൈത്തിൻ്റെ 700 കോടി രൂപ കബളിപ്പിച്ചെന്നാണ് നിഗമനം. ബാങ്കിൽ നിന്ന് ലോൺ നേടിയശേഷം…

ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ; പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത് നടപ്പിലെ ശൈലി

ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പിടികൂടാൻ പൊലീസിനെ സഹായിച്ചത് നടപ്പിലെ ശൈലി. കഴിഞ്ഞ വെള്ളിയാഴ്ച കൊൽക്കത്തിയിൽ പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്ത് കടന്ന് കളഞ്ഞ…

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം; ‘കേരളം വിടാൻ പാടില്ല, ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം’

ബലാത്സം​ഗക്കേസില്‍ നടന്‍ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം. കേരളം വിടാൻ പാടില്ല, ഒരു ലക്ഷം രൂപ ജാമ്യവ്യവസ്ഥയായി കെട്ടിവയ്ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതി അന്വേഷണനോട് സഹകരിക്കണമെന്നും…

10 മാസത്തെ പഴുതടച്ച അന്വേഷണം; മുത്തശ്ശിയുടെ ജീവിനെടുത്ത, 9 വയസ്സുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ കാർ കണ്ടെത്തി! പ്രതി വിദേശത്ത്; തെളിവ് നശിപ്പിക്കാന്‍ ശ്രമം

കോഴിക്കോട് വടകരയിൽ ഒമ്പതു വയസ്സുകാരിയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ സംഭവത്തിൽ അപകടമുണ്ടാക്കിയ കാർ കണ്ടെത്തി. വടകര പുറമേരി സ്വദേശി ഷജീലിന്റേതാണ് കാറെന്നും ഇയാൾ വിദേശത്തേക്ക് കടന്നതായും…

വാഗമണ്ണിലെ സ്വകാര്യ റിസോർട്ടിൽ വാറ്റുചാരായം നിര്‍മിക്കുന്നതിനിടെ സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗവും സഹായിയും പിടിയില്‍

വാറ്റുചാരായം നിർമിക്കുന്നതിനിടെ സി.പി.എം. ലോക്കൽ കമ്മിറ്റിയംഗവും സഹായിയും പോലീസ് പിടിയിൽ. സി.പി.എം. പുള്ളിക്കാനം ലോക്കൽ കമ്മിറ്റിയംഗം പി.എ.അനീഷ് (48), സി.പി.എം. നിയന്ത്രണത്തിൽ വാഗമൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കേരള…

കോട്ടയം ശാസ്ത്രി റോഡിലെ കണ്ടത്തിൽ ലോഡ്‌ജിൽ നിന്ന് എം.ഡി.എം.എ പിടികൂടി; മൂന്ന് യുവാക്കൾ അറസ്റ്റിൽ

കോട്ടയം: ലോഡ്ജിനുള്ളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എ യുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം അയ്മനം അമ്മൂനിവാസ് വീട്ടിൽ പ്രശാന്ത് (30), വാകത്താനം ഇരവുചിറ ഭാഗത്ത് വെള്ളത്തടത്തിൽ…