ലൈംഗിക പീഡന പരാതി; സിപിഐഎം നേതാവ് സുജിത്ത് കൊടക്കാടിനെതിരെ നടപടി
ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് സിപിഐഎം നേതാവിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി. ഡിവൈഎഫ്‌ഐ തൃക്കരിപ്പൂര്‍ ബ്ലോക്ക് സെക്രട്ടറിയും സിപിഐഎം ഏരിയ കമ്മിറ്റി അംഗവുമായ സുജിത്ത് കൊടക്കാടിനെതിരെയാണ് നടപടി.…
