കാത്തിരിപ്പിനൊടുവില്‍ തൊണ്ടി മുതല്‍ പുറത്ത്; ദിവസേന കഴിപ്പിച്ചത് കിലോ കണക്കിന് പൂവന്‍പഴവും റോബസ്റ്റയും; കള്ളന് പൊലീസ് കാവല്‍; ഒടുവില്‍ മൂന്നാം പക്കം സ്വര്‍ണമാല പുറത്തേക്ക്!
പാലക്കാട് ആലത്തൂരില്‍ മാല വിഴുങ്ങിയ കള്ളനില്‍ നിന്നും ഒടുവില്‍ തൊണ്ടി മുതല്‍ കിട്ടി. കള്ളൻ മാല വിഴുങ്ങി മൂന്നാം ദിവസമാണ് മാല കിട്ടിയത്. മാല വിഴുങ്ങിയ കള്ളന്‍റെ…
