സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് വടി കയറ്റി ഗര്‍ഭാശയം പുറത്തെടുത്തു! രണ്ട് കുട്ടികളുടെ അമ്മയായ യുവതി കൂട്ടബലാത്സംഗത്തിനൊടുവില്‍ രക്തം വാര്‍ന്ന് മരിച്ചു
മധ്യപ്രദേശിൽ ആദിവാസി സ്ത്രീ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് ഖൽവയ്ക്ക് സമീപത്തെ റോഷ്ണി ചൌക്കിലാണ് ക്രൂരമായ കൊലപാതകം നടന്നത്. നിർഭയ കേസിന് സമാനമായ…
