വടിവാളുമായി അഞ്ചംഗ സംഘം ബസിൽ കയറി; ഡ്രൈവറുടെ കഴുത്തിന് നേരെ നീട്ടി ഭീഷണി! ദൃശ്യം പകർത്തി യാത്രക്കാരൻ
പത്തനംതിട്ട: അഞ്ചംഗ സംഘം ബസ് ഡ്രൈവറുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണിപ്പെടുത്തി. തിരുവല്ല മല്ലപ്പള്ളിയിലാണ് സംഭവം. സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ഭീഷണി. തിരുവമ്പാടി…
