Category: Crime

നിമിഷ പ്രിയയുടെ മോചനം: വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം

യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഒഴിവാക്കാന്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ദിയാധനം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന് ഇടപെടാന്‍…

കോൺഗ്രസ് കൊടിമരം തകർത്ത് റീലാക്കിയ ഡിവൈഎഫ്ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ! സ്റ്റേഷൻ ജാമ്യം നൽകിയതിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

പത്തനംതിട്ട: അടൂരിൽ കോൺഗ്രസ് കൊടിമരം തകർത്ത ഡി വൈ എഫ് ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ. മുഹമ്മദ് സബീറിൽ നിന്ന് മൂന്ന് ഗ്രാംകഞ്ചാവാണ് പിടികൂടിയതെന്ന് അടൂർ പൊലീസ്…

തൊടുപുഴയിൽ ഭിന്നശേഷിക്കാരനായ മൂന്ന് വയസുകാരനെ കൊന്ന് പിതാവ് ജീവനൊടുക്കി! വിവരമറിഞ്ഞത് ഭാര്യ ജോലി കഴിഞ്ഞ് വന്നപ്പോൾ

തൊടുപുഴ : ഭിന്നശേഷിക്കാരനായ മൂന്നര വയസ്സുകാരനെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി. തൊടുപുഴ കാഞ്ഞിരമറ്റത്തെ കുളമാവ് സ്വദേശി ഉന്മേഷ് (32) മകൻ ദേവ് എന്നിവരാണ് മരിച്ചത്. ഉന്മേഷിന്റെ മൃതദേഹം…

വിദ്യാർത്ഥിനി ബസിൽ നിന്നും തെറിച്ച് വീണ സംഭവം: ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസെടുത്ത് കാഞ്ഞിരപ്പള്ളി പൊലീസ്! ഡ്രൈവറിന്റെ ലൈസൻസ് റദ്ദാക്കും

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ബസില്‍ നിന്ന് വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവത്തില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാഞ്ഞിരപ്പള്ളി പോലീസാണ് ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തത്. പരിക്കേറ്റ…

ജനിച്ചയുടനെ കുഞ്ഞിനെ അരലക്ഷം രൂപയ്ക്ക് വിറ്റു, അമ്മയും മുത്തശ്ശിയും അറസ്റ്റില്‍

22 കാരി നവജാത ശിശുവിനെ 50,000 രൂപയ്ക്ക് വിറ്റതായി പരാതി. അസമിലെ ശിവസാഗര്‍ സിവില്‍ ആശുപത്രിയില്‍ അവിവാഹിതയായ സ്ത്രീ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.…

ശുചിമുറിയില്‍ രക്തക്കറ; പെണ്‍കുട്ടികളെ വിവസ്ത്രരാക്കി സ്കൂളില്‍ ആര്‍ത്തവ പരിശോധന! പ്രിൻസിപ്പലും സഹായിയും അറസ്റ്റില്‍

സ്കൂള്‍ ടോയ്‌ലറ്റില്‍ രക്തക്കറ കണ്ടതിനെത്തുടർന്ന് വിദ്യാർത്ഥിനികളെ ആർത്തവ പരിശോധനയ്ക്ക് വിധേയമാക്കി പ്രിൻസിപ്പല്‍. മഹാരാഷ്ട്രയിലെ താനെയില്‍ ആർഎസ് ധമാനി സ്കൂളില്‍ ചൊവ്വാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അഞ്ചാം ക്ലാസ്…

ക്രിപ്റ്റോ കറൻസിയുടെ മറവിൽ ലഹരി വില്പന, 4 ​ഗ്രാം എംഡിഎംഎയും 30 എൽഎസ്ഡി സ്റ്റാംപുമായി 2 ഐടി പ്രൊഫഷണലുകൾ പിടിയിൽ

കൊച്ചി: ക്രിപ്റ്റോ കറൻസിയുടെ മറവിൽ ലഹരി വില്പന നടത്തിയ 2 ഐടി പ്രൊഫഷണലുകൾ കൊച്ചിയിൽ പിടിയിൽ. ലക്ഷദ്വീപ് സ്വദേശിനി ഫരീദ, മൂവാറ്റുപുഴ സ്വദേശി ശിവജിത്ത് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.…

അമ്മയ്ക്ക് പ്രേതബാധയെന്ന് മകൻ, 5 മണിക്കൂർ അതിക്രൂരമായി മര്‍ദിച്ച് മന്ത്രവാദി, 55കാരിക്ക് ദാരുണാന്ത്യം

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ ക്രൂരമർദനമേറ്റ 55കാരിക്ക് ദാരുണാന്ത്യം. കർണാടകയിലെ ശിവമോഗയിലാണ് സംഭവം. ശിവമൊഗ്ഗ സ്വദേശിനി ഗീതമ്മയാണ് മരിച്ചത്. തിങ്കളാഴ്ച അർദ്ധരാത്രിയാണ് സംഭവം. മകനാണ് ഇവരുടെ പ്രേതബാധ ഒഴിപ്പിക്കാനെന്ന…

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്: മലയാളി നേഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന്! ‘നിയമ വഴികളെല്ലാം അടഞ്ഞു.. ’

യെമൻ പൗരൻ തലാൽ അബു മഹ്ദി കൊല്ലപ്പെട്ട കേസിൽ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കും. ഇതു സംബന്ധിച്ച ഉത്തരവിൽ യെമനിലെ…

ഡെലിവറി ബോയിയായെത്തി 25കാരിയെ ക്രൂരബലാത്സംഗത്തിനിരയാക്കി ; ഫോണിൽ സെൽഫിയെടുത്തു; തിരിച്ചുവരുമെന്ന കുറിപ്പും; പ്രതിയ്ക്കായി അന്വേഷണം

മുംബൈ: കൊറിയര്‍ ഡെലിവറി ജീവനക്കാരന്‍ ആയി വേഷം മാറിയെത്തിയ യുവാവ് 25 കാരിയെ ബലാത്സംഗം ചെയ്തു. മുഖത്ത് സ്‌പ്രേ അടിച്ച ശേഷമായിരുന്നു പീഡനമെന്ന് യുവതി പൊലീസിനു മൊഴി…