Category: Crime

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; 100 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം കണ്ണേറുമുക്കിൽ വൻ കഞ്ചാവ് വേട്ട. ഇന്നോവ കാറിൽ കടത്താൻ ശ്രമിച്ച 100 കിലോയോളം കഞ്ചാവ് പിടികൂടി. 46 ബോക്സുകളിലായി 95 കിലോക്ക് മുകളിലാണ് കഞ്ചാവ്…

കാറിൽ ഓട്ടോ ഉരസിയത് ചോദ്യം ചെയ്തു; ആലുവയിൽ യുവാക്കൾക്ക് ക്രൂര മർദ്ദനം

കൊച്ചി: ആലുവയിൽ യുവാക്കൾക്കു നേരെ മർദ്ദനം. കാറിൽ ഓട്ടോ ഉരസിയതിനെ ചോദ്യം ചെയ്ത യുവാക്കളെ നഗരമധ്യത്തിൽ ക്രൂരമായി തല്ലിചതയ്ക്കുകയിരുന്നു. കാറിലുണ്ടായിരുന്ന ഏലൂക്കര സ്വദേശി നസീഫ്, ബിലാൽ എന്നിവർക്കാണ്…

ചങ്ങനാശ്ശേരി സ്വദേശിയായ വീട്ടമ്മയില്‍ നിന്നും 81 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ സൈബര്‍ പോലീസിന്റെ പിടിയില്‍.

കോട്ടയം: ചങ്ങനാശ്ശേരി സ്വദേശിനിയായ വീട്ടമ്മയെ കബളിപ്പിച്ച് 81 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. നൈജീരിയ സ്വദേശിയായ ഇസിചിക്കു (26) എന്നയാളെയാണ്…

കാഞ്ഞിരപ്പള്ളിയിൽ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികൾക്ക് നേരെ ആക്രമണം; അഞ്ചുപേർ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ച കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം പാലമൂട്ടിൽ വീട്ടിൽ മാത്യു ചാക്കോ മകൻ ഡോണ മാത്യു…

അതിരപ്പള്ളിയിൽ യുവതിയെ കൊന്ന് വനത്തില്‍ തള്ളി; സുഹൃത്ത് അറസ്റ്റില്‍

തൃശൂർ: അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊന്ന് തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) യാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അഖിലിനെ പോലീസ് അറസ്റ്റ്…

പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തി; ഡി ആർ ഡി ഒ ശാസ്ത്രജ്ഞൻ അറസ്റ്റിൽ

മുംബൈ: ചാരവൃത്തിക്കേസിൽ ശാസ്ത്രജ്ഞൻ അറസ്റ്റിൽ. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്‍റ് ഓർഗനൈസേഷനു കീഴിലെ റിസർച്ച് ആൻഡ് ഡെവലപ്പ്മെന്‍റ് എസ്റ്റാബ്ലിഷ്മെന്‍റ് ഡയറക്‌ടർ പ്രദീപ് കുരുൽക്കറെയാണ് പുണെയില്‍ എ.ടി.എസ് അറസ്റ്റുചെയ്തത്.…

കൊല്ലത്ത്‌ ഭാര്യ ഭർത്താവിനെ മൺവെട്ടികൊണ്ട്‌ അടിച്ചുകൊന്നു

കൊല്ലം: കൊല്ലം കടയ്ക്കലില്‍ ഭാര്യ ഭര്‍ത്താവിനെ മൺവെട്ടികൊണ്ട് അടിച്ചുകൊന്നു. കടയ്ക്കല്‍ വെള്ളാറവട്ടം സ്വദേശി സജുവാണ് മരിച്ചത്. ഭാര്യ പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടർന്ന് ഒന്നര…

ആതിര ജീവനൊടുക്കിയിട്ട് മൂന്നു നാൾ; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

കോട്ടയം: സൈബർ ആക്രമണത്തെ തുടർന്നു മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ രക്ഷപ്പെട്ട പ്രതിയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. കോട്ടയം ജില്ലാ പോലീസ് മേധാവിയാണ്…

പ്രണയാഭ്യർത്ഥന നിരസിച്ച പതിനാറുകാരിക്ക് നടുറോഡിൽ ക്രൂരമർദ്ദനം; മുടിയിൽ കുത്തിപ്പിടിച്ച് മുഖത്തടിച്ചു; വർക്കലയിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം : പ്രണയാഭ്യർത്ഥന നിരസിച്ചതിന് പതിനാറുകാരിക്ക് മർദ്ദനം. വർക്കലയിൽ യുവാവ് പിടിയിൽ. വെട്ടൂർ സ്വദേശി കൃഷ്ണ രാജ് (24) ആണ് പിടിയിലായത്. വിദ്യാർത്ഥിനിയെ പിന്തുടർന്നെത്തി മർദ്ദിച്ചതിന് പോക്സോ…

സൈബര്‍ ആക്രമണത്തിൽ മനംനൊന്ത് കോട്ടയത്ത് യുവതിയുടെ ആത്മഹത്യ: മുൻ സു​ഹൃത്തിനെതിരെ ആത്മഹത്യ പ്രേരണക്ക് കേസ്

കോട്ടയം: കോട്ടയം കോതനല്ലൂരിൽ സൈബർ അധിക്ഷേപത്തിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു. കോന്നല്ലൂര്‍ സ്വദേശി ആതിര (26) യാണ് മരിച്ചത്. മുന്‍ സുഹൃത്ത് അരുണ്‍ വിദ്യാധരന്…