Category: Crime

കൊച്ചിയിൽ വൻ ലഹരിവേട്ട; പിടിച്ചെടുത്തത് 12,000 കോടി രൂപയുടെ ലഹരിമരുന്ന്

കൊച്ചി: കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട. പാകിസ്ഥാനിൽ നിന്നെത്തിച്ച 12000 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. പാകിസ്ഥാൻ സ്വദേശിയായ ഒരാൾ പിടിയിലായിട്ടുണ്ട്. 2500 കിലോ മെത്താഫെറ്റാമിൻ ആണ്…

ആലപ്പുഴയിൽ പതിനാലുകാരനെ 40കാരി പീഡിപ്പിച്ചു

ആലപ്പുഴ: പതിനാലുകാരനെ നാല്‍പത് വയസുകാരി പീഡിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. വീട്ടിലെ…

വഴിയാത്രക്കാരനെ ആക്രമിച്ച് പണം തട്ടിയ കേസിൽ കാഞ്ഞിരപ്പള്ളി സ്വദേശികൾ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: ബസ്‌ കാത്തു നില്‍ക്കുകയായിരുന്ന മധ്യവയസ്കനെ ആക്രമിച്ച് പണം തട്ടിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം പാറത്തോട് തൈപ്പറമ്പിൽ വീട്ടിൽ നിസാർ മകൻ നിസാം…

കൊല്ലത്ത് ഉറങ്ങിക്കിടന്ന തമിഴ്നാട് സ്വദേശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: കോട്ടയം കറുകച്ചാൽ സ്വദേശി പിടിയില്‍

കൊല്ലം: നീണ്ടകരയിൽ ക്ഷേത്രനിർമാണ പ്രവർത്തനങ്ങൾക്ക് എത്തിയ തമിഴ്നാട് സ്വദേശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി സഹപ്രവർത്തകൻ. മധുര ഇല്യാസ് നഗർ സ്വദേശി മഹാലിംഗമാണ് (54) കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോട്ടയം കറുകച്ചാൽ…

ക്ഷേത്ര നിർമ്മാണത്തിന് എത്തിയ തമിഴ്‌നാട് സ്വദേശിയ തലയ്ക്കടിച്ചു കൊന്നു; കോട്ടയം സ്വദേശി അറസ്റ്റിൽ

കൊല്ലം: കൊല്ലം നീണ്ടകരയിൽ തമിഴ്നാട് സ്വദേശിയെ സുഹൃത്ത് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. മധുര ഇല്യാസ് നഗർ സ്വദേശി മഹാലിംഗമാണ് (54) കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുകയായിരുന്ന മഹാലിംഗത്തെ സഹപ്രവർത്തകനായ കോട്ടയം…

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറെ യുവാവ് കുത്തികൊന്നു..! മരിച്ചത് കോട്ടയം സ്വദേശിയായ ഡോക്ടർ; ആക്രമിച്ചത് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി

കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറെ യുവാവ് കുത്തികൊന്നു . ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം സ്വദേശിയായ വന്ദന ദാസാണ് (22) തിരുവന്തപുരത്തെ സ്വകാര്യ…

ട്രെയിനില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റില്‍

കോട്ടയം: ട്രെയിൻ യാത്രക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ ടിക്കറ്റ് എക്‌സാമിനർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി നിതീഷിനെയാണ് കോട്ടയം റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. ടി.ടി.ഇ മദ്യപിച്ചിരുന്നതായി പരിശോധനയിൽ…

താനൂർ ദുരന്തം: ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തി

കൊച്ചി: താനൂർ ബോട്ട് ദുരന്തത്തിൽ ബോട്ടുടുമ നാസറിനെതിരെ കൊലകുറ്റം ചുമത്തി. ബോധപൂർവമായ നരഹത്യയെന്ന് മലപ്പുറം എസ്പി സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യംചെയ്യലുമായി നാസര്‍ സഹകരിക്കുന്നുണ്ടെന്നും ഇന്ന്…

താനൂർ അപകടം: ബോട്ടുടമ നാസറിന്റെ വാഹനം കൊച്ചിയിൽ പിടിയിൽ

കൊച്ചി: താനൂരിൽ അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമ നാസറിന്റെ വാഹനം എറണാകുളത്ത് നിന്നും പിടികൂടി. പാലാരിവട്ടം പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് വാഹനം കിട്ടിയത്. നാസറിന്റെ ബന്ധുക്കളും വാഹനത്തിൽ ഉണ്ടായിരുന്നു.…

താനൂര്‍ ബോട്ടപകടം; ബോട്ടിന് രജിസ്ട്രേഷനില്ല! ബോട്ട് സർവീസ് നടത്താൻ പുഴയുടെ ആഴംകൂട്ടി

മലപ്പുറം: താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിൽ നടന്നത് ഗുരുതര ചട്ടലംഘനം. അപകടമുണ്ടായ അറ്റ്ലാന്‍ഡിക്ക ബോട്ടിന് രജിസ്ട്രേഷനില്ല. മത്സ്യ ബന്ധന ബോട്ട് വിനോദസഞ്ചാര ബോട്ടായി രൂപം മാറ്റിയതും അപകടത്തിനു കാരണമായി.…