പെന്‍ഷന്‍ തുക തട്ടാന്‍ അമ്മയുടെ മൃതദേഹം ആറു വർഷത്തോളം വീട്ടില്‍ ഒളിപ്പിച്ച് മകന്‍!
പെന്‍ഷന്‍ തുക സ്വന്തമാക്കുന്നതിന് 86 -മത്തെ വയസില്‍ മരിച്ച അമ്മയുടെ മൃതദേഹം ആറ് വർഷത്തോളം സൂക്ഷിച്ച് മകൻ ഒടുവിൽ പിടിയിൽ. ഇറ്റലിയിലെ വെനെറ്റോ പ്രവിശ്യയിലാണ് സംഭവം.ഹെൽഗ മരിയ…
