Category: Crime

‘മുള്‍ച്ചെടിയും കമ്പിവേലിയും ചുറ്റി നടന്നവര്‍ ഇത് കാണണം’; ട്രെയിനില്‍ വിദ്യാര്‍ത്ഥി നേരിട്ട ദുരനുഭവവുമായി റെന; നടുക്കുന്ന വിഡിയോ

ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് സോഷ്യല്‍ മീഡിയ താരം റെന ഫാത്തിമ. ഇന്‍ഫ്‌ളുവന്‍സറും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ റെന തനിക്ക് ഒരു പെണ്‍കുട്ടി…

ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തു; പോറ്റി നിരവധി തവണ വീട്ടില്‍ വന്നിട്ടുണ്ടെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ശബരിമലയില്‍ വെച്ചാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധം…

മുണ്ടക്കയത്ത് സ്ഫോടക വസ്തു ശേഖരം പിടികൂടി; പാറമടകളിൽ എത്തിക്കാൻ സൂക്ഷിച്ചതെന്ന് സൂചന

മുണ്ടക്കയം: മുണ്ടക്കയം പുത്തെൻചന്തയിൽ നിന്നും വൻ സ്ഫോടക വസ്തുക്കൾ പിടികൂടി. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്തുള്ള ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ നിന്നുമാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. രഹസ്യവിവരത്തെ…

ദീപക്കിന്റെ മരണം: ഷിംജിത ജയിലിൽ തുടരും; ജാമ്യാപേക്ഷ കോടതി തള്ളി!

ബസിൽ അതിക്രമമെന്ന് കാട്ടി വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് മരിച്ചതിൽ പ്രതി ഷിംജിത മുസ്തഫക്ക് ജാമ്യമില്ല. കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്.…

ഡ്യൂട്ടിക്കിടെ സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ച ആറ് പൊലീസുകാർക്ക് സസ്പെൻഷൻ!

പരസ്യമദ്യപാനത്തെ തുടർന്ന് തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ 6 പൊലീസുകാരെ സസ്പെൻഡ് ചെയ്തു. പൊലീസുകാർക്ക് നല്ല നടപ്പ് പരിശീലനത്തിനും അയക്കും. ഉദ്യോ​ഗസ്ഥർ കാറിനകത്തിരുന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ…

ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിത ജയിലിന് പുറത്തിറങ്ങുമോ? ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; എതിർത്ത് പ്രോസിക്യൂഷൻ

സ്വകാര്യ ബസില്‍ ലൈഗികാതിക്രമം നടത്തിയെന്നരോപിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ടതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിതക്ക് ഇന്ന് നിർണ്ണായക ദിനം. ആത്മഹത്യ പ്രേരണക്കുറ്റം…

ഈരാറ്റുപേട്ടയിൽ 12 ലക്ഷം രൂപയുടെ സ്വർണം കവർന്ന കേസിലെ പ്രതി അറസ്റ്റിൽ; പിടിയിലായത് ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശി

കോട്ടയം: ഈരാറ്റുപേട്ടയിൽ 12 ലക്ഷം രൂപ വില വരുന്ന 12 പവൻ സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. ഈരാറ്റുപേട്ട നടയ്ക്കൽ പേരകത്തുശേരിൽ വീട്ടിൽ പി.കെ സുനീറിനെ…

ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; പ്രതിയായ പൊൻകുന്നം സ്വദേശി ബാബു തോമസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു! ഫോണിൽ നിർണായക തെളിവുകൾ

കോട്ടയം: കോട്ടയം ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയെ റിമാന്‍റ് ചെയ്തു. പാലാ മജിസ്ട്രേറ്റ് കോടതിയാണ് ബാബു തോമസിനെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തത്. കന്യാസ്ത്രീ ജോലി…

ചങ്ങനാശേരിയിൽ കന്യാസ്ത്രീ പീഡനത്തിനിരയായി! അതിരൂപതയുടെ കീഴിലുളള ആശുപത്രിയിലെ മുൻ ജീവനക്കാരൻ അറസ്റ്റിൽ; പിടിയിലായത് പൊൻകുന്നം സ്വദേശി

കോട്ടയം: ചങ്ങനാശേരിയില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച ആശുപത്രി മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുളള ആശുപത്രിയിലെ മുന്‍ ജീവനക്കാരനായ പൊന്‍കുന്നം സ്വദേശി ബാബു തോമസാണ് (45) അറസ്റ്റിലായത്.…

ക്രൂരം! തിരുവല്ലയിൽ ചോരക്കുഞ്ഞിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി, ആരോഗ്യനില തൃപ്തികരം

തിരുവല്ല കുറ്റൂരിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തട്ടുകടയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുറ്റൂരിലെ റെയിൽവേ അടിപ്പാതയ്ക്കടുത്തുള്ള ജയരാജന്റെ തട്ടുകടയിൽ പുലർച്ചെ നാലുമണിയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. ജയരാജനും ഭാര്യയും…