പത്തനംതിട്ട കലഞ്ഞൂരിൽ ഒന്നരവർഷം മുൻപ് കാണാതായ യുവാവിനെ കൊന്ന് കുഴിച്ചുമൂടി? ഭാര്യ കസ്റ്റഡിയില്‍
പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ ഒന്നരവർഷം മുൻപ് കാണാതായ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. പാടം സ്വദേശി നൗഷാദിനെ യാണ് കൊലപ്പെടുത്തിയതായി സംശയിക്കുന്നത്. സംഭവത്തിൽ നൗഷാദിന്റെ ഭാര്യ അഫ്സാനയെ…
