തെയ്യം കണ്ട് പേടിച്ചോടിയ കുട്ടിക്ക് വീണ് പരിക്ക്; തെയ്യത്തിനെ പൊതിരെ തല്ലി നാട്ടുകാർ; കേസെടുക്കാതെ പൊലീസ്
കണ്ണൂർ: കണ്ണൂർ തില്ലങ്കേരി പെരിങ്ങാനത്ത് തെയ്യത്തിന് മർദ്ദനം. കൈതചാമുണ്ഡി തെയ്യം ഓടിക്കുന്നതിനിടെ കാണാൻ എത്തിയവർക്ക് വീണ് പരിക്കേറ്റതാണ് സംഘർഷത്തിന് വഴിയൊരുക്കിയത്. സംഘർഷത്തിൽ നിന്ന് തെയ്യത്തെ രക്ഷിക്കുന്നതിന്റെ പുറത്തുവന്നിട്ടുണ്ട്.…
