Category: Crime

കോട്ടയത്ത് വീട്ടമ്മയുടെ മാല കവര്‍ന്ന കേസില്‍ പ്രതിയെന്നു സംശയിക്കുന്ന ആളുടെ രേഖാ ചിത്രം പുറത്ത് വിട്ട് പോലീസ്; ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക

മണര്‍കാട് : കോട്ടയം മണർകാട് വീട്ടമ്മയുടെ മാല കവര്‍ന്ന കേസില്‍ മണര്‍കാട് പൊലീസ് സ്റ്റേഷന്‍ ക്രൈം. 57/ 2024 U/s 454,392 IPC പ്രകാരമുള്ള കേസ് രെജിസ്റെര്‍…

കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസ് ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം; ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ വർഷങ്ങൾക്ക് ശേഷം പിടിയിൽ

കാഞ്ഞിരപ്പള്ളി: കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ വർഷങ്ങൾക്ക് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം കരവാളൂർ ഭാഗത്ത് മംഗലത്ത് വീട്ടിൽ ജയകുമാർ (52) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി…

തിരുവനന്തപുരത്ത് പട്ടാപ്പകൽ വൻ കവർച്ച; ഡോക്ടറുടെ വീട് കുത്തി തുറന്ന് 50 പവനും നാലര ലക്ഷവും കവർന്നു..!!

തിരുവനന്തപുരം ആറ്റിങ്ങലിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. 50 പവൻ സ്വർണാഭരണങ്ങളും നാലര ലക്ഷം രൂപയും കവർന്നു. വലിയകുന്ന് സ്വദേശി ഡെൻ്റൽ സർജൻ ഡോ. അരുൺ ശ്രീനിവാസിൻ്റെ…

കൊച്ചിയിൽ എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായി. 57 ഗ്രാം എംഡിഎംഎയുമായാണ് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് റോഷൻ, ശ്രുതി എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി കറുകപ്പള്ളിയിൽ…

കോട്ടയം ചിങ്ങവനത്ത് സ്‌പൈസസ് സ്ഥാപനത്തിന്റെ പേരിൽ പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ചിങ്ങവനം: സ്‌പൈസസ് സ്ഥാപനത്തിന്റെ പേരിൽ തിരുവനന്തപുരം സ്വദേശികളെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ മുഹമ്മദ് നൗഫൽ (29)…

കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയ്ക്ക് നേരെ നഗ്നത പ്രദർശനം; യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: വീട്ടമ്മയെ ചീത്ത വിളിക്കുകയും, ഇവരുടെ നേരെ നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി പെരുമ്പാറ ഭാഗത്ത് തട്ടാർകുന്നേൽ വീട്ടിൽ…

ഈരാറ്റുപേട്ട മുണ്ടക്കയം തുടങ്ങിയ സ്റ്റേഷനുകളിൽ മോഷണ കേസുകളിൽ ഉൾപ്പെടെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം: മോഷണ കേസുകളിൽ പ്രതിയായ യുവാവിനെ കാപാ നിയമപ്രകാരം ജില്ലയില്‍ നിന്നും പുറത്താക്കി. ഭരണങ്ങാനം അരിക്കക്കുന്ന് ഭാഗത്ത് ഒരപ്പുഴിക്കൽ വീട്ടിൽ അനിറ്റ് സിബി (20) എന്നയാളെയാണ് കാപ്പ…

കോട്ടയത്ത് ടിപ്പർ ലോറി ഡ്രൈവറെ ആക്രമിച്ച് പണം കവര്‍ന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ

കറുകച്ചാല്‍: ടിപ്പർ ഡ്രൈവറായ യുവാവ്‌ തന്റെ പറമ്പില്‍ മണ്ണിറക്കിയതിനു പണം ആവശ്യപ്പെട്ട് ഇയാളെ ആക്രമിച്ച് പണം കവര്‍ന്നെടുത്ത കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ…

കാഞ്ഞിരപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ബസ്സിനുള്ളിൽ വച്ച് ലൈംഗികാതിക്രമം; 44 കാരൻ പിടിയിൽ

കാഞ്ഞിരപ്പള്ളി: പോക്സോ കേസിൽ 44 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുവള്ളി കാവുംഭാഗം, വായനശാല ഭാഗത്ത് തകടിപുറത്ത് വീട്ടിൽ വിനോദ് വി. കെ (44) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി…

പാലായിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്പക്ടർ വിജിലൻസ് പിടിയിൽ..!!

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്പക്ടർ വിജിലൻസ് പിടിയിൽ. പാലായിൽ 7000 രൂപ കൈക്കുലി വാങ്ങുന്നതിനിടെ പിടിയിലായത് ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിലെ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കൊല്ലം സ്വദേശിയായ…