Category: Crime

ഇനിയൊരു ‘അഞ്ഞൂറാൻ’ വേണ്ട; കല്യാണം വൈകിക്കുന്നു എന്നാരോപിച്ച് മക്കള്‍ അച്ഛനെ കുത്തിക്കൊന്നു! എട്ടുതവണയാണ് പിതാവിന് മക്കളുടെ കുത്തേറ്റത്

മുംബൈ: തങ്ങളുടെ വിവാഹം വൈകിപ്പിക്കുന്നതായി ആരോപിച്ച് ആണ്‍മക്കള്‍ ചേര്‍ന്ന് അച്ഛനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ വഡ്ഗാവ് കോല്‍ഹാട്ടിയിലാണ് സംഭവം. സ്വദേശിയായ സമ്പത്ത് വാഹുല്‍ (50)നെയാണ് രണ്ട് ആണ്‍മക്കള്‍ ചേര്‍ന്ന്…

ഭര്‍ത്താവ് വൃക്ക വില്‍ക്കാന്‍ നിര്‍ബന്ധിച്ചു, എതിർത്തപ്പോൾ കൊല്ലുമെന്ന് ഭീഷണി; ആരോപണവുമായി യുവതി

കണ്ണൂര്‍: അവയവക്കച്ചവടത്തിന് ഭർത്താവും ഇടനിലക്കാരനും നിർബന്ധിച്ചെന്ന് ആദിവാസി യുവതിയുടെ വെളിപ്പെടുത്തൽ. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി. കണ്ണൂര്‍ നെടുംപൊയില്‍ സ്വദേശിനിയായ യുവതി ഡിഐജിക്കാണ് പരാതി നല്‍കിയത്.…

മുണ്ടക്കയത്ത് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

മുണ്ടക്കയം: ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം 31-ആം മൈൽ ഭാഗത്ത് പുതുക്കാട്ടിൽ വീട്ടിൽ അംജത്ത്ഖാൻ പി.വി (26) എന്നയാളെയാണ്…

ഖുർആൻ കത്തിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് ഇസ്രായേലി സൈനികൻ; വ്യാപക പ്രതിഷേധം

ഗസ്സ: ഗസ്സയിൽ ഖുർആൻ തീയിലേക്ക് വലിച്ചെറിയുന്നതിൻ്റെ വീഡിയോ പങ്കുവെച്ച് ഇസ്രായേലി സൈനികൻ. വീഡിയോ വലിയ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായി. ഇസ്രായേലി സൈനികൻ തൻ്റെ ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ…

കോട്ടയത്ത് ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന ഹോം ഗാർഡിനെ കയ്യേറ്റം ചെയ്ത കേസില്‍ 49 കാരൻ അറസ്റ്റിൽ

കുറവിലങ്ങാട്: ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന ഹോംഗാർഡിനെ കയ്യേറ്റം ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടുചിറ കാഞ്ഞിരത്താനം ഭാഗത്ത് അറക്കപ്പറമ്പിൽ വീട്ടിൽ ജോബിൾ സ്കറിയ (49)…

ഈരാറ്റുപേട്ടയിൽ യുവാവിനെ കബളിപ്പിച്ച് വാഹനം തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ

ഈരാറ്റുപേട്ട: യുവാവിനെ കബളിപ്പിച്ച് വാഹനം തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം ഇല്ലിമൂലഭാഗത്ത് കോയിക്കൽ വീട്ടിൽ സുധിൻ സുരേഷ് ബാബു (29) എന്നയാളെയാണ് ഈരാറ്റുപേട്ട…

കോട്ടയം പാലായിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കും പെൺകുട്ടിക്കും നേരെ നഗ്നതാപ്രദർശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

പാലാ: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ അന്തിനാട് ഭാഗത്ത് പരമല വീട്ടിൽ സിബി ജോസഫ് (42) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.…

മറ്റൊരാളുടെ ഫോണില്‍ നിന്ന് ഭാര്യയെ വിളിച്ചത് വഴിത്തിരിവായി; 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ

കാസര്‍കോട്: പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. ആന്ധ്രാപ്രദേശില്‍ നിന്നാണ് പ്രതി പിടിയിലായത്.കഴിഞ്ഞ 15ന് കാഞ്ഞങ്ങാട് വീട്ടില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് കേസ്.…

കോട്ടയത്ത് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ഗാന്ധിനഗർ: പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ ശാസ്താങ്കൽ ഭാഗത്ത് കുന്നപ്പള്ളീൽ വീട്ടിൽ സ്റ്റാലിൻ (39) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ്…

ഈരാറ്റുപേട്ടയിൽ കൗമാരക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ അറസ്റ്റിൽ

ഈരാറ്റുപേട്ട: കൗമാരക്കാരനായ 16 കാരനെ ആക്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട തോട്ടുമുക്ക് ഭാഗത്ത് വെള്ളൂപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഫസിൽ വി.എസ് (41)…