Category: Crime

പറഞ്ഞുറപ്പിച്ചത് നഴ്സിങ് ജോലി, കിട്ടിയത് പേപ്പർ കമ്പനിയിൽ; കോട്ടയത്ത് ലക്ഷങ്ങൾ തട്ടിയ ഏജൻസി ജീവനക്കാരൻ അറസ്റ്റിൽ

കോട്ടയം: വിദേശത്ത് നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. വാഴൂർ സ്വദേശി ജോൺസൺ എം ചാക്കോയെ (30) ആണ് കോട്ടയം ഈസ്റ്റ്…

ഏറ്റുമാനൂരിൽ വീട് കുത്തി തുറന്ന് സ്വർണവും പണവും മോഷ്ടിച്ചു; യുവതി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

ഏറ്റുമാനൂർ : വീട്ടുകാർ ഇല്ലാതിരുന്ന സമയത്ത് വീട് കുത്തിതുറന്ന് സ്വർണവും, പണവും മോഷ്ടിച്ച കേസിൽ രണ്ടുപേരേ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പള്ളിച്ചൽ പുന്നമൂട് ഭാഗത്ത് വട്ടവള…

മാന്നാർ കൊലപാതകം; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; ജാമ്യ അപേക്ഷ നാളെ പരിഗണിക്കും

ആലപ്പുഴ മാന്നാർ കൊലപാതകത്തിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആറു ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡ‍ിയിൽ വിട്ടിരിക്കുന്നത്. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടത്. പ്രതികളുടെ ജാമ്യാപേക്ഷ നാളെ…

കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷം; നാല് എസ്എഫ്ഐ പ്രവർത്തകർക്ക് സസ്പെൻഷൻ

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥി തേജു സുനിൽ, മൂന്നാം വർഷ ബിബിഎ…

‘എന്റെ അമ്മ ജീവനോടെയുണ്ട്, പേടിക്കേണ്ടെന്നു അച്ഛന്‍ പറഞ്ഞു, പൊലീസ് പറയുന്നത് കള്ളം’; പ്രതികരണവുമായി കലയുടെ മകന്‍

ആലപ്പുഴ: മാന്നാറിലെ കലയുടെ കൊലപാതകത്തില്‍ പ്രതികരണവുമായി മകന്‍ രംഗത്ത്. അമ്മ ജീവനോടെയുണ്ടെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ടെന്നും തനിക്ക് അത് ഉറപ്പാണെന്നുമാണ് കലയുടേയും അനിലിന്റേയും മകന്‍ പറഞ്ഞത്. പൊലീസ് പറയുന്നതെല്ലാം…

പരപുരുഷബന്ധം ആരോപിച്ച് കലയെ കൊലപ്പെടുത്തി,തെളിവ് നശിപ്പിച്ചു; ഭർത്താവ് ഒന്നാം പ്രതി

ആലപ്പുഴ: മാന്നാറിൽ 15 വർഷം മുൻപ് കാണാതായ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അനിലിനെ ഒന്നാംപ്രതിയാക്കി പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന…

കല കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്, ഇസ്രയേലിലുള്ള അനിലിനെ നാട്ടിൽ എത്തിക്കും

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ കല എന്ന യുവതി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് പൊലീസ്. കൊലപാതക രീതി എന്താണെന്നോ, എവിടെ വച്ചാണെന്നോ ഉറപ്പിച്ചു പറയാനാവല്ലെന്ന് ആലപ്പുഴ എസ്പി…

ഈരാറ്റുപേട്ട സ്വദേശിയായ മധ്യവയസ്കനെ കബളിപ്പിച്ച് ലക്ഷണങ്ങൾ തട്ടി; തെലുങ്കാന സ്വദേശി അറസ്റ്റിൽ

ഈരാറ്റുപേട്ട: മുംബൈ പോലീസ് എന്ന വ്യാജേനെ മധ്യവയസ്കനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തെലുങ്കാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തെലുങ്കാന സ്വദേശിയായ പ്രശാന്ത് കുമാർ (38)…

കാണാതാകുമ്പോള്‍ 27 വയസ്, അനില്‍ പറഞ്ഞത് കല ഒളിച്ചോടിയെന്ന്; ഒടുവില്‍ മദ്യം ചതിച്ചു, രഹസ്യം ചോർന്നു

ആലപ്പുഴ: മാന്നാറില്‍ നിന്ന് കാണാതായ കലയെന്ന യുവതിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന വസ്തുക്കള്‍ സെപ്റ്റിക് ടാങ്കില്‍ നിന്ന് ലഭിച്ചു. എന്നാല്‍ ഇത് മൃതദേഹത്തിന്റെ ഭാഗമാണോയെന്ന് സംശയിച്ചിട്ടില്ല.…

ഈരാറ്റുപേട്ടയിൽ നിന്നും രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവം; ഈരാറ്റുപേട്ട സ്വദേശികളായ നാല് പേർ പിടിയിൽ

കോട്ടയം: ഈരാറ്റുപേട്ടയിൽ നിന്നുംരണ്ടരലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവത്തിൽ നാലു പേരുടെ അറസ്റ്റ് ഈരാറ്റുപേട്ട പൊലീസ് രേഖപ്പെടുത്തി. ഈരാറ്റുപേട്ട നടയ്ക്കൽ വെട്ടിക്കാട്ട് വീട്ടിൽ അൻവർ ഷാ (24),…