Category: Crime

ആക്രമിക്കാനെത്തി സി.ഐ.ടി.യുക്കാർ; ഭയന്നോടിയ തൊഴിലാളിക്ക് ഗുരുതര പരിക്ക്

മലപ്പുറം: എടപ്പാളിൽ ആക്രമിക്കാൻ പിന്തുടർന്ന സി.ഐ.ടി.യുക്കാരെ ഭയന്നോടിയ തൊഴിലാളിക്ക് ഗുരുതര പരിക്ക്. കൊല്ലം പത്തനാപുരം സ്വദേശി 23കാരൻ ഫയാസ് ഷാജഹാനാണ് പരിക്കേറ്റത്. നിർമാണം നടക്കുന്ന കെട്ടിടത്തിൽ ഇലക്ട്രിക്…

വീണ്ടും ദുരഭിമാനക്കൊല! ഇഷ്ടമുള്ള യുവാവിനെ വിവാഹം കഴിച്ച 20കാരിയെ തട്ടിക്കൊണ്ടുപോയി കൊന്നു കത്തിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ ജാല്‍വാറില്‍ വീണ്ടും ദുരഭിമാനക്കൊല. ഇഷ്ടമുള്ള യുവാവിനെ വിവാഹം കഴിച്ച 20കാരിയെ കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ പരാതിയില്‍ വീട്ടുകാര്‍ക്കെതിരെ പൊലീസ് കേസ് എടുത്ത് അന്വേഷണം…

ഓട്ടോയിൽ കയറിയ വയോധികയുടെ മാല കവര്‍ന്ന് റോഡിലേക്ക് തള്ളിയിട്ട് ഡ്രൈവര്‍, താടിയെല്ലിന് പരിക്ക്

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നും ഓട്ടോയില്‍ കയറിയ വയോധികയെ ആക്രമിച്ച് രണ്ടര പവന്‍ വരുന്ന സ്വര്‍ണമാല കവര്‍ന്നതായി പരാതി. വയനാട് പുല്‍പ്പള്ളി സ്വദേശിനിയായ ആണ്ടുകാലായില്‍…

ഗുലുമാൽ…ഗുലുമാൽ…ഗുലുമാൽ! വണ്ടി കേടാകാൻ പറ്റിയ സമയം; നാട്ടുകാർ പിടിച്ചു, കൂടെ എട്ടിന്റെ പണി, സംഭവം ഇങ്ങനെ

കൊച്ചി: എറണാകുളം കളമശേരിയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാർ പിടികൂടി. മാലിന്യ വണ്ടി കേടായതോടെയാണ് ഇവർക്ക് പിടിവീണത്. ഒരു വണ്ടി നിറയെ ഫർണിച്ചർ കടയിൽ നിന്നുള്ള മാലിന്യവുമായാണ്…

ഈരാറ്റുപേട്ടയിലെ കള്ളനോട്ട് കേസിൽ മുഖ്യപ്രതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ! കള്ളനോട്ട് നിർമ്മിക്കാൻ ഉപയോഗിക്കുന്ന പേപ്പറുകളും ഉപകരണങ്ങളും പിടിച്ചെടുത്തു

ഈരാറ്റുപേട്ട: കള്ളനോട്ട് കേസിൽ മുഖ്യപ്രതി ഉൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുക്കാലി കക്കൂപ്പടി ഭാഗത്ത് തടിയൻ വീട്ടിൽ (പാലക്കാട് അരൂർ ഭാഗത്തെ ഫ്ലാറ്റിൽ ഇപ്പോൾ…

കോളേജ് ക്യാമ്പസിൽ അരുംകൊല; മദ്യപിച്ചെത്തിയ വിദ്യാർഥി സുരക്ഷാജീവനക്കാരനെ കുത്തിക്കൊന്നു

മദ്യപിച്ച് എത്തിയ വിദ്യാര്‍ഥിക്ക് പ്രവേശനം നിഷേധിച്ചതോടെ കോളജ് ക്യാമ്പസില്‍ സുരക്ഷാജീവനക്കാരനെ കുത്തിക്കൊന്നു. ബിഹാര്‍ സ്വദേശിയായ ജയ് കിഷോര്‍ റായ് എന്നയാളാണ് കൊല്ലപ്പെട്ടത്. 22കാരനായ വിദ്യാര്‍ഥിയായ ഭാര്‍ഗവ് ജ്യോതി…

മലപ്പുറത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കി; ബന്ധുവിന് 120 വർഷം തടവു ശിക്ഷ

മലപ്പുറം: കൊണ്ടോട്ടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയ കേസിൽ ബന്ധുവിന് 120 വർഷം തടവു ശിക്ഷ വിധിച്ചു. പോക്സോ അടക്കം നാലു വകുപ്പുകളിലായാണ് പ്രതിക്ക് 120…

ദൃശ്യത്തിനും മുമ്പേ ‘ദൃശ്യം മോഡൽ’; മാന്നാർ കൊലപാതകത്തിൽ വീണ്ടും ട്വിസ്റ്റ്! കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് മാറ്റി?

ആലപ്പുഴ ഇരമത്തൂർ സ്വദേശി കലയുടെ കൊലപാതകത്തിൽ തെളിവുകൾ നശിപ്പിക്കാൻ ‘ദൃശ്യം 2 മോഡൽ പദ്ധതി’ നടപ്പിലാക്കിയോ എന്ന സംശയത്തിൽ പൊലീസ്. കൂട്ടുപ്രതികൾക്കൊപ്പം കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ…

കല പിണങ്ങി പോയത് കൊച്ചിയിലെ തുണിക്കടയിൽ ജോലിക്ക്, അനിൽ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന ശേഷം കാറിൽവച്ച് കൊലപ്പെടുത്തി; കൂടുതൽ വിവരങ്ങൾ പുറത്ത്

ആലപ്പുഴ: മാന്നാർ കൊലക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട കല ഭർത്താവ് അനിലുമായി പിണങ്ങി വീട് വിട്ട് പോയത് കൊച്ചിയിലെ തുണിക്കടയിൽ ജോലി ചെയ്യാനെന്ന് പൊലീസ്. കലയുടെ…

ജയിലിൽ കഴിഞ്ഞത് 10 വർഷം! കുണ്ടറ ആലീസ് വധക്കേസ് പ്രതിയെ വെറുതെ വിട്ടു, വധശിക്ഷ റദ്ദാക്കിയത് ഹൈക്കോടതി

കൊ​ച്ചി: കു​ണ്ട​റ ആ​ലീ​സ് വ​ർ​ഗീ​സ് വ​ധ​ക്കേ​സി​ൽ വ​ധ​ശി​ക്ഷ​ക്ക്​ വി​ധി​ക്ക​പ്പെ​ട്ട പ്ര​തി​യെ ഹൈ​കോ​ട​തി വെ​റു​തെ​വി​ട്ടു. പാ​രി​പ്പ​ള്ളി സ്വ​ദേ​ശി ഗി​രീ​ഷ്​ കു​മാ​റി​നെ​യാ​ണ്​ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ ജ​സ്റ്റി​സ് എ.​കെ. ജ​യ​ശ​ങ്ക​ര​ൻ ന​മ്പ്യാ​ർ,…