പോക്സോ കേസിൽ ഗ്രേഡ് എസ്ഐ പിടിയിൽ; പീഡിപ്പിച്ചത് സ്റ്റുഡൻ്റ് പൊലീസ് കേഡറ്റായ വിദ്യാർത്ഥിനിയെ
പോക്സോ കേസിൽ എസ്.ഐയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂരിൽ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി. കേരള പൊലീസ് ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരൻ (50) ആണ് കസ്റ്റഡിയിലുള്ളത്.…
