Category: Crime

കാഞ്ഞിരപ്പള്ളിയിലെ നൂറിലധികം കുടുംബങ്ങളുടെ വെള്ളം കുടി മുട്ടിച്ച് സാമൂഹികവിരുദ്ധരുടെ അക്രമം; ജലസംഭരണി വെട്ടിക്കീറി നശിപ്പിച്ചു

കാഞ്ഞിരപ്പള്ളി: നൂറിലധികം കുടുംബങ്ങളുടെ വെള്ളകുടി മുട്ടിച്ച് സാമൂഹികവിരുദ്ധരുടെ അക്രമം. വട്ടകപ്പാറ ജലപദ്ധതിയുടെ 5000 ലീറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്ക് വെട്ടിക്കീറി നശിപ്പിച്ചാണ് സാമൂഹികവിരുദ്ധർ ജലവിതരണം തടസ്സപ്പെടുത്തിയത്.…

ആശുപത്രി ആവശ്യങ്ങൾ പറഞ്ഞ് വാഹനം കൈക്കലാക്കും; റെന്റ് എ കാർ ബിസിനസിന്റെ മറവിൽ തട്ടിയെടുത്തത് 40ലേറെ വാഹനങ്ങൾ! പ്രതിക്ക് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

കോട്ടയം: റെന്റ് എ കാർ ബിസിനസിന്റെ മറവിൽ വാടകയ്ക്ക് എടുത്ത വാഹനങ്ങൾ പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിക്ക് ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി…

കാപ്പാ കേസ് പ്രതിക്കൊപ്പം മന്ത്രി സിപിഎമ്മിലേക്ക് സ്വീകരിച്ച യുവാവ് വിദേശ മദ്യവുമായി അറസ്റ്റിൽ

കാപ്പാ പ്രതിക്കൊപ്പം മന്ത്രി രക്തഹാരം അണിയിച്ച് സ്വീകരിച്ച യുവാവ് ഡ്രൈ ഡേയിൽ വിദേശമദ്യവുമായി അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ മയിലാടുപാറയിൽ ഇന്നലെയാണ് സംഭവം. കുമ്പഴ സ്വദേശി സുധീഷാണ് ഏഴ്…

പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രതിയുടെ ഭാര്യയോട് 10 ലക്ഷം ആവശ്യപ്പെട്ടു; അതിജീവിതയ്‌ക്കെതിരെ കേസ്

കൊച്ചി: പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ പ്രതിയുടെ ഭാര്യയോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന പരാതിയിൽ അതിജീവിതയുടെ പേരിൽ പോലീസ് കേസെടുത്തു. മലപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. പോലീസിൽ പരാതി…

സുഹൃത്തിന്റെ വാഹനത്തിൽ കറങ്ങി നടന്ന് മയക്കുമരുന്ന് കച്ചവടം; പ്രതിയെ അറസ്റ്റ് ചെയ്ത് ചങ്ങനാശ്ശേരി പോലീസ്

വിൽപ്പനയ്ക്കായി കൊണ്ടുവന്ന നിരോധിത മയക്കുമരുന്നുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പെരുന്ന മരങ്ങാട്ട് വീട്ടിൽ ഷാരോൺ ഫിലിപ്പ് (23) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.…

ലൈംഗികബന്ധത്തെ തുടര്‍ന്ന് 23കാരിക്ക് അമിത രക്തസ്രാവം; പരിഹാരം ഓൺലൈനിൽ തിരഞ്ഞ് ആൺസുഹൃത്ത്, യുവതിക്ക് ദാരുണാന്ത്യം

ലൈംഗികബന്ധത്തെ തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായ യുവതി മരിച്ചു. നേഴ്സിംഗ് ബിരുദധാരിയായ 23കാരിയാണ് മരണപ്പെട്ടത്. രക്തസ്രാവമുണ്ടായതോടെ യുവതിക്കൊപ്പം ഉണ്ടായിരുന്ന ആണ്‍ സുഹൃത്ത് ഓണ്‍ലൈനില്‍ രക്തസ്രാവം നിര്‍ത്താനുള്ള പ്രതിവിധി മണിക്കൂറുകളോളമാണ്…

നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തി; ക്രൈം നന്ദകുമാർ കസ്റ്റഡിയിൽ

നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയ കേസില്‍ ക്രൈം നന്ദകുമാർ കസ്റ്റഡിയിൽ. എറണാകുളം നോർത്ത് പൊലീസാണ്‌ ക്രൈം നന്ദകുമാറിനെ കസ്റ്റഡിയിലെടുത്തത്. യൂട്യൂബ് ചാനലിലൂടെ ശ്വേത മേനോനെ അപകീർത്തിപ്പെടുത്തി എന്നാണ്…

കാഷ് ഓണ്‍ ഡെലിവറിയായി ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തു; ഫോണുമായെത്തിയ ഡെലിവറി ബോയിയെ കൊന്ന് കനാലില്‍ തള്ളി

ഓര്‍ഡര്‍ ചെയ്ത ഐഫോണ്‍ നല്‍കാനായി വീട്ടിലെത്തിയ ഡെലിവറി ബോയിയെ കൊന്നു കനാലില്‍ തള്ളി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. നിഷാത്ഗഞ്ച് സ്വദേശിയായ ഡെലിവറി ബോയ് ഭരത് സാഹുവാണ് കൊല്ലപ്പെട്ടത്.…

കോട്ടയം പാമ്പാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 35കാരന് ജീവപര്യന്തം തടവും പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും, 26 വർഷം കഠിനതടവും, 1.15 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ഏന്തയാർ മുത്തുമല…

ആൺകുട്ടിയോട് ലൈംഗികാതിക്രമം: കാഞ്ഞിരപ്പള്ളി സ്വദേശിക്ക് മൂന്നുവർഷം കഠിന തടവും പിഴയും ശിക്ഷ

കാഞ്ഞിരപ്പള്ളി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് 3 വർഷം കഠിന തടവും, 10,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കാഞ്ഞിരപ്പള്ളി പുത്തൻപുരയ്ക്കൽ വീട്ടിൽ…