കാലവര്‍ഷമെത്തിയതോടെ കോട്ടയത്ത് ഊത്ത പിടുത്തം സജീവമായി; നിയമ വിരുദ്ധമാണ്, പിടിച്ചാല്‍ അഴിയെണ്ണേണ്ടി വരും! ആറു മാസം വരെ തടവ് ലഭിക്കും
കോട്ടയം: കാലവര്‍ഷമെത്തിയതോടെ ഊത്ത പിടുത്തം സജീവമായി.. കോട്ടയത്തു മഴക്കാലത്ത് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഊത്ത പിടുത്തം. നിയമ വിരുദ്ധമാണെങ്കിലും ഊത്ത പിടുത്തത്തില്‍ നിന്നു പിന്മാറാന്‍ കോട്ടയത്തുകാര്‍ തയാറല്ല.…