Category: Accident

അട്ടപ്പാടിയില്‍ മഴയത്ത് വീട് തകര്‍ന്നു വീണ് യുവാവ് മരിച്ചു

പാലക്കാട്‌: പാലക്കാട് അട്ടപ്പാടിയില്‍ മഴയത്ത് വീട് തകര്‍ന്ന് അപകടം, യുവാവ് മരിച്ചു. ഷോളയൂര്‍ ഊത്തക്കുഴി ഊരിലെ രംഗനാഥനാണ് മരിച്ചത്. ശനിയാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ വീട്…

കോഴിക്കോട് ഊഞ്ഞാലിൽ നിന്ന് വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

മാവൂർ: ഊഞ്ഞാലിൽ നിന്നും വീണ് അഞ്ചു വയസ്സുകാരൻ മരിച്ചു. കൊടുവള്ളി അമ്പലക്കണ്ടിയിൽ ഓഡിറ്റോറിയത്തിൽ വിവാഹത്തിന് എത്തിയ മാവൂർ ആശാരി പുൽപറമ്പ് മുസ്തഫയുടെ മകൻ മുഹമ്മദ് നിഹാൽ ആണ്…

ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ചേർത്തലയിൽ ആശുപത്രി ജീവനക്കാരൻ മരിച്ചു

ചേർത്തല: ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രകാരനായ പൂതകുളത്ത് പി.വി.സുനിലാണ് (52 ) മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ ചേർത്തല പൊലീസ്…

തിളച്ച രസത്തില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ 21 കാരന്‍ മരിച്ചു

ചെന്നൈ: വിവാഹ വിരുന്നിനിടെ തിളച്ച രസം നിറച്ച പാത്രത്തില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ കോളജ് വിദ്യാര്‍ഥി ചികിത്സയിലിരിക്കെ മരിച്ചു. തിരുവള്ളൂർ മീഞ്ചൂരിൽ അത്തിപ്പട്ട് പുതുനഗർ സ്വദേശി സതീഷ്…

കുതിരപ്പുറത്ത് നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

പാലക്കാട്: കുതിരപ്പുറത്ത് നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. തത്തമംഗലം സ്വദേശി അബ്ദുള്ള(23)യാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. തത്തമംഗലം അങ്ങാടി വേലയുടെ ഭാഗമായി നടക്കുന്ന…

തൃശ്ശൂരിൽ സ്വകാര്യബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം

തൃശൂർ: തൃശൂരിൽ സ്വകാര്യ ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം. ഷൊർണൂരിൽ നിന്ന് തൃശൂർ ഭാ​ഗത്തേക്ക് പോകുകയായിരുന്ന ഇഷാൻ കൃഷ്ണ എന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് വൈകിട്ട്…

ചിറ്റാർ ഡാമിൽ വീണ് പതിമൂന്നുകാരൻ മരിച്ചു

തിരുവനന്തപുരം : നെയ്യാറ്റിൻകര ചിറ്റാർ ഡാമിൽ വീണ പതിമൂന്ന്കാരൻ മുങ്ങി മരിച്ചു. കുടപ്പനമൂട് സ്വദേശികളായ ഷംനാദ്-ബുഷറ ദമ്പതികളുടെ മകൻ സോലിക്കാണ് മരിച്ചത്. കുടുംബവുമായി വിനോദ സഞ്ചാരത്തിനായി എത്തിയതായിരുന്നു…

വയനാട്ടിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് സ്ത്രീകൾ ഉൾപ്പടെ മൂന്ന് പേർ മരിച്ചു

വയനാട്: വയനാട് പുഴമുടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കല്‍പറ്റ – പടിഞ്ഞാറത്തറ റോഡില്‍ പുഴമുടിക്ക് സമീപമാണ് അപകടം…

കുട്ടിക്കാനത്ത് അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്

ഇടുക്കി കുട്ടികാനത്തിന് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. പതിനഞ്ച് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. തിരുവണ്ണാമലയില്‍ നിന്ന് ശബരിമലക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവർ…

മണിമല വാഹനാപകടം: ജോസ് കെ മാണിയുടെ മകന്‍ അറസ്റ്റില്‍

കോട്ടയം: കേരളാ കോൺഗ്രസ് (എം ) ചെയർമാൻ ജോസ് കെ മാണി എംപി യുടെ മകൻ അറസ്റ്റിൽ. കെ.എം മാണി ജൂനിയറിനെ (കുഞ്ഞുമാണി)യാണ് അറസ്റ്റ് ചെയ്തത്.ശനിയാഴ്ച വൈകിട്ടോടെ…