Category: Accident

പ്രശസ്ത ഹാസ്യകലാകാരൻ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; ഒപ്പമുണ്ടായിരുന്ന ബിനു അടിമാലിയടക്കം മൂന്നുപേർക്ക് പരിക്ക്

തൃശൂർ: ചലച്ചിത്ര നടനും ഹാസ്യതാരവുമായ കൊല്ലം സുധി (39) തൃശ്ശൂര്‍ കയ്പമംഗലത്ത് വച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക്…

ഈരാറ്റുപേട്ടയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

കോട്ടയം: ഈരാറ്റുപേട്ടയിൽ മണ്ണിടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി രത്തൻ (38) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം .തൊടുപുഴ…

“കോറമാണ്ഡൽ എക്‌സ്പ്രസ്സ് മുന്‍പും അപകടത്തില്‍പ്പെട്ടിട്ടുണ്ട് “; ഞെട്ടണ്ട..! 1997 ൽ ഇറങ്ങിയ മലയാള സിനിമ കണ്ടു നോക്കൂ..!

കൊച്ചി: രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തമാണ് ഒഡിഷയിലെ ബാലസോറില്‍ കഴിഞ്ഞ ദിവസം ഉണ്ടായത്. അപകടത്തിൽ 261 പേർ മരിക്കുകയും 900 ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.എന്നാൽ അപകടത്തില്‍പ്പെട്ട…

ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; ആറ് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് ഗുരുതരപരിക്ക്

ഭുവനേശ്വര്‍: ഒഡിഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. അമ്പതോളം പേർക്ക് ഗുരുതരപരിക്ക്. കോറോമണ്ടേൽ എക്സ്പ്രസും (12841) ചരക്ക് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ഒഡിഷയിലെ ബാലസോര്‍…

കോഴിക്കോട് താമരശ്ശേരിയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: ദേശീയപാത 766താമരശ്ശേരി ഓടക്കുന്നിൽ കെ.എസ്.ആർ.ടി.സി. ബസും, ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മാനന്തവാടി എടവക എള്ളുമന്ദം പൂവത്തിങ്കൽ മണിയൻ- പുഷ്പ ദമ്പതികളുടെ മകൻ അനീഷ് (25)…

തൊടുപുഴയിൽ ഇടിമിന്നലേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

ഇടുക്കി: തൊടുപുഴ ആലക്കോട് കച്ചിറപ്പാറ പാറമടയിലെ താൽക്കാലിക ഷെഡിന് നേരെ ഉണ്ടായ ഇടിമിന്നലിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. പൂപ്പാറ സ്വദേശി രാജയാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ…

പത്തനംതിട്ട റാന്നിയിൽ കുട്ടികളുമായി പോയ സ്കൂൾ ബസ് മറിഞ്ഞ് അപകടം

പത്തനംതിട്ട: റാന്നിയിൽ കുട്ടികളുമായി പോയ സ്കൂൾ ബസ് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ പത്തനംതിട്ട ചോവൂർമുക്കിൽ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ചെറുകുളഞ്ഞി ബഥനി ആശ്രമം…

കണ്ണൂരിൽ ട്രെയിനിൽ തീപിടിത്തം; തീ പിടിച്ചത് എലത്തൂരിൽ ആക്രമണം ഉണ്ടായ അതേ ട്രെയിനിൽ; അട്ടിമറി?

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗിയിൽ തീപിടുത്തം. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ്…

തൊടുപുഴയിൽ ഇടിമിന്നലേറ്റ് എട്ട് പേർക്ക് പരിക്ക്

ഇടുക്കി: തൊടുപുഴയിൽ പാറമട തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്. ഇന്ന് വൈകിട്ട് മൂന്നരയോടെ ഇടവെട്ടിയിലുള്ള പാറമടയിലാണ് സംഭവം. ജോലിക്ക് ശേഷംതൊഴിലാളികൾ പാറമടയിലെ താൽക്കാലിക ഷെഡിൽ വിശ്രമിക്കുമ്പോഴാണ് ഇടിമിന്നൽ ഉണ്ടായത്.…

പ്രാർത്ഥനകൾ വിഫലം! ചെങ്ങന്നൂരിൽ കിണറ്റിൽ കുടുങ്ങിയ വയോധികൻ മരിച്ചു

ചെങ്ങന്നൂർ(ആലപ്പുഴ): ചെങ്ങന്നൂരില്‍ കിണറ്റില്‍ അകപ്പെട്ട വയോധികന്‍ മരിച്ചു. കോടുകുളഞ്ഞി സ്വദേശി യോഹന്നാൻ (72) ആണ് മരിച്ചത്. പതിനൊന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ യോഹന്നാനെ പുറത്തെത്തിക്കാനായെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.…