Category: Accident

മരണാനന്തര ചടങ്ങിനിടെ വീട്ടിലേക്ക് മതില്‍ ഇടിഞ്ഞുവീണു; 10 പേര്‍ക്ക് പരിക്ക്

ചാലക്കുടി: ചാലക്കുടി അന്നനാട് വീട്ടുമുറ്റത്തേയ്ത്ത് മതിലിടിഞ്ഞ് വീണ് പത്ത് പേർക്ക് പരിക്കേറ്റു. മണ്ടിക്കുന്ന് ഉടുമ്പന്‍തറയില്‍ വേണുവിന്റെ വീട്ടിലേക്കാണ് തൊട്ടടുത്ത കമ്പനിയുടെ വലിയ മതില്‍ മുപ്പതടി നീളത്തില്‍ വീണത്.…

കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ സ്കൂൾവിട്ടു മടങ്ങുന്നതിനിടെ കാറിടിച്ച് നാലു വയസ്സുകാരന് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളി: ആനക്കലിൽ കാറിടിച്ച് നാലു വയസുകാരന് ദാരുണാന്ത്യം. ആനക്കല്ല് ഗവ.എൽ പി സ്കൂളിലെ യു.കെ. ജി വിദ്യാർത്ഥി ആനക്കല്ല് പുരയിടത്തിൽ ഹെവൻ രാജേഷ് (4) ആണ് മരിച്ചത്.…

തൃശൂരിൽ വൻ തീപിടുത്തം; ലക്ഷങ്ങളുടെ നാശനഷ്ടം!

തൃശൂർ: തൃശൂർ കേച്ചേരിയിൽ വൻ തീപിടുത്തം. മോഡേൺ ഫാബ്രിക്സ് എന്ന തുണിക്കടയിൽ ആണ് തീപിടിത്തം ഉണ്ടായത്. കുന്നംകുളം അഗ്നിരക്ഷാസേന തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഇന്ന് രാവിലെ…

ജീപ്പ് നിയന്ത്രണം വിട്ട് കലുങ്കിലിടിച്ച് അപകടം; അഞ്ചുപേർ ആശുപത്രിയിൽ

കോഴിക്കോട്: ബാലുശ്ശേരിയിൽ ജീപ്പ് നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ച് അപകടം. അപകടത്തിൽ ജീപ്പ് യത്രികരായ അഞ്ചുപേർക്ക് പരിക്ക്. ഇന്ന് രാവിലെ ആറു മണിയോടെ ബാലുശേരി കരുമേല വളവിലായിരുന്നു…

കുമരകത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കോട്ടയം: കോട്ടയം കുമരകത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കങ്ങഴ സ്വദേശി ശ്രീകല (59) ആണ് മരിച്ചത്. കൈപ്പഴമുട്ട് പാലത്തിന് സമീപം ഇന്ന് വൈകുന്നേരം ആറു…

ആലുവയിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ആൽമരം ഒടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു

ആലുവ: ആലുവയില്‍ ആല്‍മരത്തിന്റെ കൊമ്പൊടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു. യുസി കോളജിന് സമീപം കരോട്ട് പറമ്പിൽ രാജേഷിന്റെ മകൻ അഭിനവ് കൃഷ്ണ (9) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു…

കോഴിക്കോട് സ്വകാര്യബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം; 11 പേർക്ക് പരിക്ക്

കോഴിക്കോട്: കോട്ടൂളിയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 11 പേർക്ക് പരിക്കേറ്റു. താമരശ്ശേരി കോഴിക്കോട് റൂട്ടിലോടുന്ന സിൻഡിക്കേറ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 7.30ഓടെയാണ് അപകടമുണ്ടായത്.…

ദൂർഗ് -പുരി എക്സ്പ്രസിന്റെ എസി കോച്ചിനടിയിൽ അഗ്നിബാധ; പരിഭ്രാന്തരായി യാത്രക്കാര്‍

ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിനില്‍ തീപിടുത്തമുണ്ടായി. ദൂർഗ് -പുരി എക്സ്പ്രസ്സിന്റെ എ സി കോച്ചിനടിയിൽ ഇന്നലെ വൈകിട്ടാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ ആളപായമില്ല. ബ്രേക്ക് പാഡിന് തീപിടിച്ചതാണെന്നും കോച്ചിന് അകത്തേക്ക്…

കാഞ്ഞിരപ്പള്ളി കുരിശു കവലയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

കാഞ്ഞിരപ്പള്ളി: കെ കെ റോഡിൽ കുരിശു കവലയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച രാത്രി 11:00 മണിയോടെ ആയിരുന്നു സംഭവം. മണിമലയിൽ നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക്…

കോഴിക്കോട് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊടുവള്ളി പുത്തലത്ത് ബിച്ചമ്മദിന്റെ മകൻ കക്കോടൻ നസീർ (42) ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറ വെച്ചായിരുന്നു സംഭവം. ഉച്ചക്ക്…

You missed