എരുമേലിയില്‍ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു! മൂന്ന് പേരുടെ നില ഗുരുതരം
കോട്ടയം: കോട്ടയം എരുമേലിക്ക് സമീപം അട്ടിവളവിൽ ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. മാരുതി ഹരിഹരൻ (40) ആണ് മരിച്ചത്. ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു.…