കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ നിന്ന് കാണാതായ യുവതിയെ കണ്ടെത്തി. കാഞ്ഞിരപ്പള്ളി 26-ാം മൈൽ പാലാമ്പ്ര മെയ്ബറി ഹോംസ് കീരംചിറ വീട്ടിൽ ജോഫി തോമസിനെയാണ് കണ്ടെത്തിയത്.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/KSFwMePgaVy6o0jLOecFIY
കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയായിരുന്നു. ഇതിനിടെയാണ് യുവതിയെ അർത്തുങ്കൽ പള്ളിയിൽ നിന്നും കണ്ടെത്തിയതായി വിവരം ലഭിച്ചത്.
updating…
