മുണ്ടക്കയം: മുണ്ടക്കയം നെന്മാറയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞു. അപകടത്തിൽ ഡ്രൈവറും യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. നിയത്രണം നഷ്ട‌പെട്ട ഓട്ടോറിക്ഷ റോഡിന്റെ തിട്ടയിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/GpWiG4Xz2doCUqmgBDpIjE

തുടർന്ന് ഉരുണ്ടു നീങ്ങിയ ഓട്ടോ ആറ്റിൽ ചെന്നാണ് പതിച്ചത്. ഓട്ടോറിക്ഷയിൽ മൂന്നു യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് നാട്ടുക്കാർ പറയുന്നത്. നിസാര പരുക്കുകളോടെ ഇവർ രക്ഷപ്പെട്ടു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *