Author: Critical Times

കോട്ടയം ചങ്ങനാശ്ശേരിയിൽ യുവാവിനെ കത്രിക കാട്ടി ഭീഷണിപ്പെടുത്തി ഫോണും വാച്ചും കവർന്നു; കേസിൽ രണ്ടു പേർ പിടിയിൽ

ചങ്ങനാശ്ശേരി: യുവാവിന്റെ കൈയിൽ നിന്നും പണവും, മൊബൈൽ ഫോണും, വാച്ചും കവർച്ച ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം പാലച്ചുവട് ഭാഗത്ത് കടുവാക്കുഴി വീട്ടിൽ…

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടി! തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തും

കൊച്ചി: തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാന്‍ അനുമതി. ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. ഫിറ്റ്‌നസ് ടെസ്റ്റ് പാസായതിന് പിന്നാലെയാണ് ഹൈക്കോടതി അനുമതി നല്‍കിയത്. പൂരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍…

ഫാനില്‍ കെട്ടിത്തൂക്കി, അടിവയറ്റില്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ചു, പച്ചമുളക് തീറ്റിച്ചു; ഏഴുവയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏഴു വയസ്സുകാരന് രണ്ടാനച്ഛൻറെ ക്രൂരമർദ്ദനം. രണ്ടാനച്ഛനായ ആറ്റുകാൽ സ്വദേശി അനുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. അടിവയറ്റിൽ ചട്ടുകം കൊണ്ട് പൊള്ളിച്ചെന്നും ഫാനിൽ കെട്ടിത്തൂക്കിയെന്നുമാണ് പരാതി.…

മുണ്ടക്കയത്ത് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ കഴുത്തിൽ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; യുവാവ് പോലീസിന്റെ പിടിയിൽ

മുണ്ടക്കയം: ഭർത്താവിനോടുള്ള വിരോധത്താൽ വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി കളപ്പുരക്കൽ വീട്ടിൽ അമൽ കെ.എഫ് (25) എന്നയാളെയാണ് മുണ്ടക്കയം…

‘സെർലാക് കുഞ്ഞുങ്ങൾക്ക് സുരക്ഷിതമല്ല’; നെസ്‌ലെ ഇന്ത്യയിൽ വിൽക്കുന്ന ബേബി ഫുഡിൽ ഉയര്‍ന്ന അളവില്‍ പഞ്ചസാര

ന്യൂഡൽഹി: പ്രമുഖ ബേബി ഫുഡ് നിർമാതാക്കളായ നെസ്ലെ ഇന്ത്യയിൽ വിൽക്കുന്ന സെർലാക് അടക്കമുള്ളവയിൽ ഉയർന്ന അളവിൽ പഞ്ചസാര ചേർക്കുന്നതായി അന്വേഷണ റിപ്പോർട്ട്. അതേസമയം, യു.കെ, ജർമനി, സ്വിറ്റ്സർലൻഡ്…

പൂരാവേശത്തിൽ തൃശൂർ! തെക്കേ ഗോപുരനട തുറന്ന് നെയ്തലക്കാവിലമ്മ,തിടമ്പേറ്റിയത് എറണാകുളം ശിവകുമാർ

തൃശൂർ: മാലോകരെ തേക്കിൻകാട് മൈതാനിയിലേക്കു ക്ഷണിച്ച് പൂരപ്രേമത്തിന്റെ സ്വർഗവാതിൽ തുറന്നു. ചമയങ്ങളോടെ കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേഗോപുര നട തുറന്ന് തുമ്പിക്കൈ ഉയർത്തിയപ്പോൾ ആർപ്പുവിളിച്ച് ജനക്കൂട്ടം വരവേറ്റു.…

ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ ഉടന്‍ എത്തും; സൂചന നല്‍കി പ്ലേ സ്റ്റോര്‍

ന്യൂഡല്‍ഹി: പെയ്മെന്‍റ് സേവനങ്ങള്‍ നല്‍കുന്ന ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ ഉടന്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ബാങ്കുകള്‍, എയര്‍ലൈനുകള്‍, സിനിമാ ടിക്കറ്റ് തുടങ്ങി വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഗൂഗിള്‍…

തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയേറ്റു, അടൂർ സ്വദേശിക്ക് ദാരുണാന്ത്യം

പത്തനംതിട്ട : അടൂരിൽ തെരുവുനായയിൽ നിന്നും പേവിഷബാധയേറ്റയാൾ മരിച്ചു. അടൂർ വെള്ളക്കുളങ്ങര പറവൂർ കലായിൽ പി എം. സൈമൺ (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ്…

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: റെക്കോര്‍ഡുകള്‍ ഭേദിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,120 രൂപയായി. ഗ്രാമിന് 30…

10 അടിയോളം നീളം; കാഞ്ഞിരപ്പള്ളിയിൽ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി..!!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. പട്ടിമറ്റം അമാൻനഗർ റോഡിൽ 9 മണിയോടെയാണ് റോഡിന് പുറകെ കിടക്കുന്ന പാമ്പിനെ കാറ് യാത്രികരായ യുവാക്കൾ കണ്ടത്. ഉടൻതന്നെ…