Author: Critical Times

നേതാക്കൾക്ക് പൊലീസ് മർദ്ദനം!! നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

കൊല്ലം: കൊല്ലം ജില്ലയില്‍ നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യു നേതാക്കളെ പൊലീസ് മര്‍ദിച്ചെന്നാരോപിച്ചാണ് കെഎസ്‌യു നാളെ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തത്. കെഎസ്‌യു സംസ്ഥാന ജനറല്‍…

പാമ്പാടിയിലും പരിസരപ്രദേശങ്ങളിലും മോഷണ പരമ്പര!! കൂട്ടിക്കൽ സ്വദേശിയും പെൺസുഹൃത്തും പിടിയിൽ

പാമ്പാടി : പാമ്പാടിയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് നിരവധി മോഷണങ്ങള്‍ നടത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കൽ ഏന്തയാർ മാത്തുമല ഭാഗത്ത് മണൽ പാറയിൽ വീട്ടിൽ…

മുണ്ടക്കയത്ത് യുവാവ് ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

മുണ്ടക്കയം: മുണ്ടക്കയം സ്വദേശിയായ യുവാവിനെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടക്കയം കടമാകുളം സ്വദേശി സുധിഷ് ആണ് മരിച്ചത്. മുണ്ടക്കയത്തെ സ്വകാര്യ ലോഡ്ജില്‍ തൂങ്ങി മരിച്ച…

രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വോട്ടെടുപ്പ് 15 സംസ്ഥാനങ്ങളിലെ 56 സീറ്റുകളിലേക്ക്

ന്യൂഡല്‍ഹി: പതിനഞ്ച് സംസ്ഥാനങ്ങളില്‍ ഒഴിവു വന്ന 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 27നാണ് തെരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി…

രണ്ടര വർഷത്തെ സ്തുതര്‍ഹ്യ സേവനം; കൈക്കൂലിയും ഇല്ല അഴിമതിയും ഇല്ല! മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ ചരിത്രം രചിച്ച് പടിയിറക്കം!! എസ്.എച്ച്.ഒ ഷൈൻ കുമാറിന് യാത്രയയപ്പ്

മുണ്ടക്കയം: രണ്ടര വർഷത്തെ സ്തു‌ത്യർഹമായ സേവനത്തിന് ശേഷം മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ നിന്നും പത്തനംതിട്ട ഏനാത്ത് പോലീസ് സ്റ്റേഷൻ SHO ആയി സ്ഥലംമാറി പോകുന്ന ഷൈൻ കുമാറിന്…

അനധികൃത സ്വത്ത് സമ്പാദനം!! കോട്ടയം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവിയെ സസ്‌പെന്‍ഡ് ചെയ്തു

കോട്ടയം: അനധികൃത സ്വത്ത് സമ്പാദനവുമായി കോട്ടയം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ വാസുദേവനെ സസ്‌പെന്‍ഡ് ചെയ്തു. ഡോക്ടര്‍ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് എടുത്ത…

സംസ്ഥാനത്ത് ക്ഷേമപെൻഷൻ 2500 രൂപയാക്കുമെന്ന് കെഎന്‍ ബാലഗോപാല്‍!!

തിരുവനന്തപുരം: കേന്ദ്രഫണ്ട് ലഭിച്ചാൽ സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പെന്‍ഷന്‍ പദ്ധതി താളം തെറ്റിച്ചത് കേന്ദ്രസര്‍ക്കാരാണ്. പെന്‍ഷന്‍ കമ്പനിയെപ്പോലും കേന്ദ്രം മുടക്കി. കേന്ദ്രം…

Gold Price Today Kerala | ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണവില; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ പത്ത് ദിവസമായി വിലയില്‍ കാര്യമായ മാറ്റമില്ല. നേരിയ വ്യത്യാസം മാത്രമാണ് ഇക്കാലയളവില്‍ സംഭവിച്ചത്. ഇന്ന് കേരളത്തില്‍ ഒരു പവന്‍…

രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ ലോട്ടറി വില്‍പ്പനക്കാരിയെ ഏല്‍പ്പിച്ച് അമ്മ കടന്നുകളഞ്ഞു!!

പാലക്കാട്: രണ്ടുമാസം പ്രായമുളള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞതായി പരാതി. അസം സ്വദേശിയായ അമ്മയാണ് കുഞ്ഞിനെ ലോട്ടറി വില്‍പ്പനക്കാരിക്ക് നല്‍കിയ ശേഷം കടന്നുകളഞ്ഞത്. ജോലി കഴിഞ്ഞെത്തിയ കുട്ടിയുടെ…

പത്തനംതിട്ടയിൽ ഗാനമേള ട്രൂപ്പിന്റെ വാഹനവും പച്ചക്കറിലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ടയിൽ പച്ചക്കറിലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. പത്തനംതിട്ട-കോഴഞ്ചേരി റോഡിൽ പുന്നലത്ത്പടിക്ക് സമീപമായിരുന്നു സംഭവം. കുട്ടനാട് കണ്ണകി ക്രിയേഷൻസ് ഗാനമേള ട്രൂപ്പിന്റെ…