Author: Critical Times

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ പോലീസ്‌ എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്തു

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് 24 മണിക്കൂർ പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റ് കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ്സ് ഭദ്രദീപം കൊളുത്തി…

കാപ്പ നിയമം ലംഘിച്ചു; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ പാലാ സ്വദേശി പിടിയിൽ

കോട്ടയം : നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ പാലാ ളാലം പരുമലക്കുന്ന് കോളനിയിൽ പരുമല വീട്ടിൽ ജോജി ജോർജ്ജ് (42) എന്നയാളെയാണ് കാപ്പ നിയമം ലംഘിച്ചതിന് പാലാ…

വീട്ടിൽ ആരുമില്ലാത്ത സമയത്ത് 11 കാരിയെ പീഡിപ്പിച്ചു; ഏലപ്പാറയിൽ 26 കാരന്‍ അറസ്റ്റില്‍

ഇടുക്കി: ഇടുക്കി ഏലപ്പാറയിൽ പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 26 പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്മണ്ണ് പുളിക്കൽ വീട്ടിൽ പ്രവീണാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം ജനുവരി…

ചിറക്കടവ് സ്വദേശിനിയായ മധ്യവയസ്കയുടെ മാല മോഷ്ടിച്ചു! യുവാവ് അറസ്റ്റിൽ

പൊൻകുന്നം : മധ്യവയസ്കയുടെ സ്വർണ്ണമാല കവർച്ച ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ ഇടയിരിക്കപ്പുഴ കാരമല ഭാഗത്ത് രാജീവ്‌ ഭവനം വീട്ടില്‍ രാജീവ് എസ്.മേനോൻ(43)…

ആന കൊടുംകാട്ടിലേക്ക് നീങ്ങി! ഇന്ന് മയക്കുവെടി വയ്ക്കില്ല!! ദൗത്യസംഘം മടങ്ങി

കല്‍പ്പറ്റ: വയനാട്ടിലിറങ്ങിയ ആളെക്കൊല്ലി മോഴയാന ബേലൂര്‍ മഖ്നയെ മയക്കുവെടിക്കാനുള്ള ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു. ആന കര്‍ണാടക അതിര്‍ത്തിയിലെ കൊടുംകാട്ടിലേക്ക് പോയതിനെ തുടര്‍ന്നാണ് ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചത്. ദൗത്യസംഘത്തിനോട്…

വയനാട്ടിൽ ചൊവ്വാഴ്ച്ച ഹർത്താൽ

കൽപറ്റ: ഈ മാസം 13ന് വയനാട് ജില്ലയിൽ ഹർത്താൽ. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കർഷക സംഘടനകളുടെ നേതൃത്വത്തിലാണ്…

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് വീട്ടിലേക്ക് മറിഞ്ഞു; പഠിക്കുകയായിരുന്ന വിദ്യാര്‍ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..!!

കോട്ടയം: കാർ വീട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ, വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു. തീക്കോയി അടുക്കം റൂട്ടിൽ മേസ്തിരിപ്പടിക്ക് സമീപമാണ് ഉച്ചയോടെ അപകടം ഉണ്ടായത്. മുള്ളൻമടക്കൽ അഷറഫിന്റെ…

ഫുട്ബോൾ പ്രേമികളെ ഇതിലെ… മുണ്ടക്കയത്ത് ഇനി കളി വേറെ ലെവൽ!

മുണ്ടക്കയം: കായികപ്രേമികൾക്ക് ആവേശമായി മുണ്ടക്കയത്തെ ആദ്യത്തെ ടർഫ് ഒരുങ്ങി…. നാട്ടിലെ കുട്ടികൾക്ക് ഇനി ഓൺലൈനിൽ നിന്നു ഫുട്ബോളിന്റെഓഫ് ലൈനിലേക്ക് ഇറങ്ങാം. ഇന്ന് വൈകുന്നേരം 3 മണിക്ക് പൈങ്ങനായിൽ…

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് സ്കൂളിലെ വിദ്യാർത്ഥി കുർബാനക്കിടയിൽ കുഴഞ്ഞു വീണ് മരിച്ചു

കോട്ടയം : കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയത്തിൽ കുർബാനക്കിടയിൽ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി നെല്ലാകുന്നിൽ മിലൻ (17) ആണ് മരിച്ചത്.…

തിരുവനന്തപുരത്ത് യുവാവിനെ ബിയർ കുപ്പികൊണ്ട് കുത്തിക്കൊന്നു..!! രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: യുവാവിനെ ബിയർ കുപ്പികൊണ്ട് കുത്തിക്കൊന്നു. പേയാട് കാരാംകോട്ട്കോണം സ്വദേശി ശരത് (24) ആണ് മരിച്ചത്. പേയാട് ഇന്നലെ രാത്രിയോടെയാണ് ആക്രമണം. പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.…