മെട്രോ ടിക്കറ്റ് ഇനി ഈസിയായി എടുക്കാം, ഗൂഗിള്‍ വാലറ്റ് വഴി
കൊച്ചി: ഗൂഗിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഡിജിറ്റല്‍ വാലറ്റ് സേവനമായ ഗൂഗിള്‍ വാലറ്റില്‍ കൊച്ചി മെട്രോ ടിക്കറ്റും യാത്രാ പാസും സൂക്ഷിക്കാം. രാജ്യത്ത് ഗൂഗിള്‍ വാലറ്റില്‍ ആദ്യമായി ഉള്‍പ്പെടുത്തപ്പെട്ട…
