തിരിച്ചുവരവിനൊരുങ്ങി മഞ്ഞപ്പട! ഒഡീഷയോടും പഞ്ചാബിനോടും തോറ്റ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈയിനെതിരെ
ചെന്നൈ: കൊച്ചി വിമാനത്താവളത്തിൽ ചെന്നൈയിലേക്കുള്ള യാത്രയ്ക്കെത്തിയ കേരള ബ്ലാസ്റ്റേഴ്സ‌് താരങ്ങൾ തൃശൂരുകാരൻ കെ.പി. രാഹുലിന്റെ നേതൃത്വത്തിൽ ചൂടൻ ചർച്ചയിലാണ്. മറ്റു മലയാളി താരങ്ങളായ സച്ചിൻ സുരേഷ്, വിബിൻ…
