പാരസെറ്റാമോൾ സ്ഥിരമായി കഴിക്കാറുണ്ടോ? കരൾ സ്തംഭനത്തിനു കാരണമായേക്കാം!!
നമ്മുടെ നാട്ടിലെന്നല്ല ലോകത്തില്‍ തന്നെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന വേദനസംഹാരികളില്‍ ഒന്നാണ് പാരസെറ്റാമോള്‍. തലവേദനയ്‌ക്ക് മുതല്‍ വലിയ ശസ്‌ത്രക്രിയ കഴിഞ്ഞ രോഗികളുടെ വേദനയ്‌ക്ക് വരെ പാരസെറ്റാമോള്‍ നിര്‍ദ്ദേശിക്കപ്പെടുന്നു.…
