കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് ജില്ലയിൽ സമ്പൂർണ്ണം
കോട്ടയം: പൂക്കോട് വൈറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിനു പിന്നിൽ എസ്എഫ്ഐ തന്നെയെന്ന മുദ്രാവാക്യം ഉയർത്തി എസ്എഫ്ഐ വിചാരണ കോടതികൾ പൂട്ടുക, ഇടിമുറികൾ തകർക്കപ്പെടുക, ഏകസംഘടനാവാദം അവസാനിപ്പിക്കുക…
