ദിസ് ഈസ് റോങ്!! മോഷ്ടിച്ച ബൈക്കിൽ ഹെൽമറ്റില്ലാതെ കള്ളൻ ചുറ്റിയടിച്ചു, ഉടമയ്ക്ക് 9,500 രൂപ പിഴ!
കാസർകോട് : ബൈക്ക് മോഷ്ടിച്ച കള്ളന്മാർ ഉടമയ്ക്ക് കൊടുത്തത് എട്ടിന്റെ പണി. മോഷ്ടിച്ച ബൈക്കിൽ ഹെൽമറ്റില്ലാതെ മോഷ്ടാക്കൾ സഞ്ചരിക്കുന്നതിനാൽ ഓരോ ദിവസവും മോട്ടോർ വാഹന വകുപ്പിൽ നിന്നു…