Author: Critical Times

സപ്ലെകൊ ഇനിമുതൽ ‘സപ്ലെ ഇല്ലാ കൊ’; ആവശ്യ സാധനങ്ങൾ ഇല്ലാത്തതിനാൽ സപ്ലൈകോയുടെ പേര് മാറ്റി പ്രതിഷേധിച്ച് എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി

കാഞ്ഞിരപ്പള്ളി: നിത്യോപക സാധനങ്ങൾ സപ്ലെ കൊയിൽ സബ്സീഡി നിരക്കിൽ വിതരണം ചെയ്യാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സപ്ലെകോയുടെ മുമ്പിൽ ‘സപ്ലെ ഇല്ല കോ’ എന്ന ബോർർഡ് കൊട്ടിത്തുക്കി…

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: ‌ചികിത്സയിലുള്ള 14കാരന് രോ​ഗം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ 14കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.…

ഈരാറ്റുപേട്ട മിനി സിവിൽ സ്‌റ്റേഷൻ: പോലീസ് സ്‌റ്റേഷൻ കോമ്പൗണ്ടിൽ നിന്ന് സ്ഥലം അനുവദിക്കാൻ തീരുമാനമായി – അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ മിനി സിവിൽ സ്‌റ്റേഷൻ നിർമ്മിക്കുന്നതിന് നിർദ്ദേശിക്കപ്പെട്ടിരുന്ന പോലീസ് സ്‌റ്റേഷൻ കോമ്പൗണ്ടിലുള്ള ഭൂമിയിൽ നിന്നും 50 സെന്റ് സ്ഥലം അനുവദിക്കുന്നതിന് തീരുമാനമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ…

മുന്നോട്ടു നില്‍ക്കാനാവശ്യപ്പെട്ടു, സ്വകാര്യ ബസ് കണ്ടക്ടറെ മദ്യക്കുപ്പി കൊണ്ട് കുത്തി, ആക്രമിച്ചത് കഞ്ചാവ് കേസിലെ പ്രതി

കൊച്ചി: എറണാകുളം ഉദയം പേരൂരില്‍ യാത്രക്കാരൻ ബസ് കണ്ടക്ടറെ ബിയര്‍ കുപ്പിയുടെ കഷ്ണം ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചു. വയറിന് കുത്തേറ്റ കണ്ടക്ടര്‍ ജയിന്‍ ചികിത്സയിലാണ്. ബസ്സില്‍ മുന്നിലേക്ക് കയറി…

കൂടോത്രം ശുദ്ധ അസംബന്ധം; കോണ്‍ഗ്രസുകാര്‍ പരസ്പരം ചെയ്ത കാര്യത്തില്‍ ഞാനെന്ത് പറയാന്‍ : എം വി ഗോവിന്ദന്‍

തിരുവനന്തപുരം: കോണ്‍ഗ്രസുകാര്‍ അങ്ങോട്ടും ഇങ്ങോട്ടും ചെയ്ത കൂടോത്രത്തിനെക്കുറിച്ച് താനെന്ത് പറയാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കെ സുധാകരന്റെ വീട്ടിലെ കൂടോത്ര ആരോപണത്തെക്കുറിച്ച് മാധ്യമങ്ങളുടെ…

ആക്രമിക്കാനെത്തി സി.ഐ.ടി.യുക്കാർ; ഭയന്നോടിയ തൊഴിലാളിക്ക് ഗുരുതര പരിക്ക്

മലപ്പുറം: എടപ്പാളിൽ ആക്രമിക്കാൻ പിന്തുടർന്ന സി.ഐ.ടി.യുക്കാരെ ഭയന്നോടിയ തൊഴിലാളിക്ക് ഗുരുതര പരിക്ക്. കൊല്ലം പത്തനാപുരം സ്വദേശി 23കാരൻ ഫയാസ് ഷാജഹാനാണ് പരിക്കേറ്റത്. നിർമാണം നടക്കുന്ന കെട്ടിടത്തിൽ ഇലക്ട്രിക്…

അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാം

തിരുവനന്തപുരം: അഞ്ച് വയസിൽ താഴെയുള്ള നവജാത ശിശുക്കൾക്കും ആധാറിൽ പേര് ചേർക്കാം. പൂജ്യം മുതൽ അഞ്ച് വയസുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം,…

വിഴിഞ്ഞത് ഈ മാസം 11ന് കപ്പലെത്തും; 12 ന് ട്രയൽ റണ്ണെന്ന് തുഖമുഖ വകുപ്പ് മന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ഈ മാസം 11ന് കപ്പലെത്തുമെന്ന് തുഖമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. ട്രയൽ റൺ 12ന് നടത്തുമെന്നും ഈ വർഷം തന്നെ…

കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് യുവാവ്; പാമ്പ് ചത്തു, 35കാരൻ രക്ഷപ്പെട്ടു

കടിച്ച പാമ്പിനെ കൊണ്ട് വിഷമിറപ്പിക്കുക എന്നൊരു ശൈലി പലപ്പോഴും കേട്ടിട്ടുള്ളതാണ്. ശൈലിക്ക് പാമ്പുമായി ബന്ധമൊന്നും ഇല്ലെന്നതാണ് വസ്തുതയെങ്കിലും കടിച്ച പാമ്പിനെ തിരികെ കടിച്ച് കൊന്നിരിക്കുകയാണ് ബിഹാറിൽ ഒരു…

ഇനി ബ്രെഡ് പെട്ടെന്ന് കേടാകില്ല, കൂടുതൽ കാലം ഫ്രെഷായി സൂക്ഷിക്കാന്‍ വഴിയുണ്ട്

വീടുകളിൽ മിക്കപ്പോഴും കാണുന്നതാണ് ബ്രെഡ് അല്ലെങ്കിൽ റൊട്ടി. ബ്രേക്ഫാസ്റ്റ് ഉണ്ടാക്കാൻ സമയമില്ലാതെ വരുമ്പോൾ ആദ്യം ബ്രെഡിനെയാണ് ആശ്രയിക്കുന്നത്. പല രുചിയിൽ തയാറാക്കിയാൽ കുട്ടികൾക്കും ഏറെ ഇഷ്ടമാകും. അധികദിവസം…