Author: Critical Times

വിഴിഞ്ഞം ഉദ്ഘാടനവേളയിൽ ഉമ്മൻചാണ്ടിയെ പരാമർശിക്കാതെ മുഖ്യമന്ത്രി, പ്രശംസ എൽഡിഎഫിന്; മുൻപ് എതിർത്തതിനും ന്യായീകരണം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ അവകാശം ആർക്കെന്ന രാഷ്ട്രീയ തർക്കം നടക്കുന്നതിനിടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് പരാമർശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗം. 📌 വാർത്തകൾ…

അപകീർത്തി കേസിൽ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; മജിസ്‌ട്രേറ്റ് കോടതി നടപടി ഹൈക്കോടതി റദ്ദാക്കി

ആർഎസ്എസിന്റെ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ബോംബെ ഹൈക്കോടതിയില്‍ നിന്ന് ആശ്വാസം. മജിസ്‌ട്രേറ്റ് കോടതി നടപടി ബോംബെ ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരന്‍ കൂടുതലായി നല്‍കിയ രേഖകള്‍ സ്വീകരിച്ച…

കാപ്പ, കഞ്ചാവ്, ഇപ്പോൾ വധശ്രമക്കേസും! മന്ത്രി സിപിഎമ്മിലേക്ക് സ്വീകരിച്ചവരിൽ വധശ്രമക്കേസിൽ ഒളിവിലുള്ള പ്രതിയും

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജും പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്ന് സിപിഎമ്മിലേക്ക് സ്വീകരിച്ച കാപ്പാ കേസ് പ്രതിക്കൊപ്പം വധശ്രമക്കേസിൽ ഒളിവിലുള്ള പ്രതിയും. എസ്…

അമേരിക്കയിൽ ജോലിക്ക് പോകണം; അവധി അപേക്ഷ കേന്ദ്രം നിരസിച്ചു, വിജിലൻസ് ഡയറക്‌ടർ സ്വയം വിരമിച്ചു

തിരുവനന്തപുരം: വിജിലൻസ് ഡയറക്‌ടർ ടി.കെ. വിനോദ് സ്വയം വിരമിച്ചു. വിനോദ് കുമാർ നൽകിയ വിആർഎസ് അപേക്ഷ അംഗീകരിച്ചു. സർവീസ് കാലാവധി ഇനിയും ബാക്കി നിൽക്കെയാണ് സ്വയം വിരമിച്ചത്.…

‘ലോകഭൂപടത്തില്‍ ഇന്ത്യ സ്ഥാനം പിടിച്ചു, സ്വപ്നം യാഥാർത്ഥ്യമായി’;വിഴിഞ്ഞത് ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ഉദ്ഘാടനം കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ദീര്‍ഘകാലത്തെ സ്വപ്‌നം യാഥാര്‍ഥ്യമായെന്നും ഇതിനു പിന്തുണ…

ചരിത്രത്തിൽ ആദ്യം; കലാമണ്ഡലത്തിൽ ഇനി നോൺവെജ് ഭക്ഷണങ്ങളും വിളമ്പും, തുടക്കം ചിക്കന്‍ ബിരിയാണിയില്‍

തൃശൂര്‍: കലാമണ്ഡലത്തില്‍ ഇനി നോണ്‍വെജ് ഭക്ഷണങ്ങളും ലഭിക്കും. ഇതുവരെ നിലനിന്നിരുന്ന രീതികള്‍ തിരുത്തിക്കുറിച്ച് കലാമണ്ഡലത്തില്‍ ഇന്നലെ ചിക്കന്‍ ബിരിയാണി വിളമ്പി. കലാമണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കാമ്പസില്‍ നോണ്‍…

ഈ മാസം കൂടിയത് 1080 രൂപ, റെക്കോർഡ് വിലയിലേക്ക് കൂടുതൽ അടുത്ത് സ്വർണം, ഇന്നത്തെ നിരക്കറിയാം

വലിയ അളവിൽ സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഉടൻ തന്നെ വാങ്ങുന്നതായിരിക്കും നല്ലത്. അല്ലെങ്കിൽ അഡ്വൻസ് ബുക്ക് ചെയ്യുന്നതും ബുദ്ധിയാണ്. കാരണം സംസ്ഥാനത്തെ സ്വർണവില റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്.…

താത്കാലിക ആശ്വാസം; ദില്ലി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാലജാമ്യം

ദില്ലി: വിവാദ മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചു. ഹര്‍ജിയിലെ നിയമ വിഷയങ്ങള്‍ മൂന്നംഗ ബെഞ്ചിന് വിട്ടു.…

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് അതിർത്തി കടത്താന്‍ ശ്രമിച്ചത് ജീവനുള്ള 104 പാമ്പുകളെ..!! ഒടുവില്‍ പിടിയില്‍

മനുഷ്യക്കടത്തിനും മൃഗക്കടത്തിനും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. നിയമം മൂലം നിരോധിക്കാന്‍ നോക്കിയാലും ഏതെങ്കിലുമൊരു പഴുതിലൂടെ വീണ്ടും വീണ്ടും ഇത്തരം അനധികൃത കടത്തുകള്‍ നടക്കുന്നു. ലഹരിമരുന്ന് കടത്തുകാരാണ് ഇത്തരം അനധികൃത…

‘ഒരാളെയും കുടിയൊഴിപ്പിക്കേണ്ടിവരില്ല’; ശബരിമല വിമാനത്താവളം കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന് ആക്ഷൻ കമ്മിറ്റി

പത്തനംതിട്ട: നിർദ്ദിഷ്ട ശബരിമല വിമാനത്താവളം പത്തനംതിട്ട കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാക്കി ആക്ഷൻ കമ്മിറ്റി. നാളെ വൈകീട്ട് ജനപ്രതിനിധികൾ അടക്കം പങ്കെടുക്കുന്ന ബഹുജന കൺവെൻഷൻ നടക്കും. ചെറുവള്ളിയിലെ…