പെണ്‍സുഹൃത്തിനെ കളിയാക്കിയതില്‍ വൈരാഗ്യം, ഇടുക്കി സ്വദേശിയായ കണ്ടക്ടറെ കുത്തിക്കൊന്നു! പ്രതി പിടിയിൽ
കളമശ്ശേരിയിൽ ബസിൽ കയറി കണ്ടക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ. കളമശ്ശേരി സ്വദേശി മിനൂപ് ബിജു ആണ് പിടിയിലായത്. അസ്ത്ര ബസിലെ കണ്ടക്ടറായ ഇടുക്കി രാജകുമാരി സ്വദേശി…
