Author: Critical Times

പോക്കറ്റ് കാലിയാകും; ചായയ്ക്ക് 12 അല്ല ഇനി 16 രൂപ! ഭക്ഷണ വിഭവങ്ങൾക്ക് കൂട്ടിയത് 30 രൂപ; കുതിച്ചുയർന്ന് ഹോട്ടൽ ഭക്ഷണ വില

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വില വർധിച്ചതോടെ സംസ്ഥാനത്ത് ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. ചായയ്ക്ക് നാല് രൂപ വരെയും ഊണിന് 30 രൂപ വരെയുമാണ്…

12 കോടിയുടെ ഭാഗ്യശാലി ആര്?; വിഷു ബമ്പര്‍ നറുക്കെടുപ്പ് 23ന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ നറുക്കെടുപ്പ് 23ന്. 12 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന വിഷു ബമ്പറിന്റെ നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ടിനാണ്. ഒന്നാം…

പൊന്നിൻ വിലയിൽ നേരിയ ഇടിവ്; ഇന്നത്തെ സ്വർണവില അറിയാം

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. പവന് 240 താഴ്ന്ന് 1,11,720 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 13965 രൂപയിലെത്തി. കഴിഞ്ഞ ദിവസവും സ്വർണവില കുറഞ്ഞിരുന്നു.…

തമിഴകത്ത് വീണ്ടും സസ്പെൻസ്; വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; സത്യപ്രതിജ്ഞയിൽ അനിശ്ചിതത്വം

വിജയുടെ നാളത്തെ സത്യപ്രതിജ്ഞയിൽ അനിശ്ചിതത്വം. ഗവർണർ ഇതു വരെ ഔദ്യോഗികമായി അറിയിപ്പ് നൽകിയിട്ടില്ല. വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ. ഇപ്പോൾ 116 പേരുടെ മാത്രമേ പിന്തുണക്കത്ത് കിട്ടിയിട്ടുള്ളൂ.…

സമയവും സ്ഥലവും കുറിച്ചു; തമിഴകം ഒന്നടങ്കം വിസിലടിക്കും, തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും!

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ 11 മണിക്ക് നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞ ചെയ്യുക. തെരഞ്ഞെടുപ്പ് ഫലം വന്നതുമുതൽ 4 നാൾ നീണ്ട…

118 മാന്ത്രിക സംഖ്യ ഉറപ്പിച്ചു, ജനനായകനായി വിജയ്! വിസിലടിച്ച് ഇടത് പാർട്ടികളും വിസികെയും; തമിഴകം ഇനി വിജയ് ഭരിക്കും..

തെരഞ്ഞെടുപ്പ് ഫലം വന്നതുമുതൽ 4 നാൾ നീണ്ട അനിശ്ചിതത്വത്തിന് അവസാനം കുറിച്ച് തമിഴ്നാട് വിജയ് ഭരിക്കുമെന്ന് ഉറപ്പായി. 108 എം എൽ എ മാരുടെ പിന്തുണയുണ്ടായിരുന്ന ടി…

ഫ്ലക്സും വേണ്ട പ്രകടനവും വേണ്ട; മുഖ്യമന്ത്രി തര്‍ക്കത്തിൽ പരസ്യ അഭ്യര്‍ത്ഥനയുമായി വിഡി സതീശൻ, ‘ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം..’

കോൺഗ്രസിൽ മുഖ്യമന്ത്രി ചര്‍ച്ചകൾ തെരുവിലേക്ക് വലിച്ചിഴക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വിഡി സതീശൻ. ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും അവസാനിപ്പിക്കണമെന്ന് വിഡി സതീശൻ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.…

സ്ത്രീകൾക്ക് സൗജന്യ യാത്ര; പ്രാഥമിക നടപടികൾ തുടങ്ങി കെഎസ്ആർടിസി! നാളെ മുതൽ ടിക്കറ്റിൽ ലിംഗഭേദം രേഖപ്പെടുത്തും

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര. പ്രാഥമിക നടപടികൾ തുടങ്ങി കെ എസ് ആർടിസി. സാമ്പത്തിക ബാധ്യത എത്രയെന്ന് കണ്ടെത്താൻ നടപടി തുടങ്ങി. നാളെ മുതൽ ടിക്കറ്റ് മെഷീനിൽ…

എരുമേലിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിയടക്കം രണ്ട് പേർക്ക് ദാരുണാന്ത്യം

എരുമേലി : എരുമേലി ചരളയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് മരണം. എരുമേലി സെന്റ് മേരിയിൽ താമസിക്കുന്ന തെങ്ങുംതോട്ടത്തിൽ ഷാജിയുടെ മകൻ റഹ്മത്തുള്ള(16) ആണ് മരിച്ചത്. അപകടത്തിൽ…

24കാരിയെ കത്തിമുനയിൽ വിവസ്ത്രയാക്കി ആൺസുഹൃത്തിന് മുന്നിലിട്ട് പീഡിപ്പിച്ചു; കൊച്ചിയിൽ രണ്ട് പേർ അറസ്റ്റിൽ

കൊച്ചി: ന​ഗരത്തിലെ ആളൊഴിഞ്ഞ ബ​ഹുനില കെട്ടിടത്തിൽ രാത്രി ആൺസുഹൃത്തിനൊപ്പമെത്തിയ 24 കാരിയെ കത്തിമുനയിൽ നിർത്തി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പ്രധാന പ്രതി തിരുവനന്തപുരം ഇടവ…