വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കയ്യില്‍ മൂര്‍ഖൻ പാമ്പ് ചുറ്റി; ഒരു വയസ്സുകാരൻ പാമ്പിനെ കടിച്ചു കൊന്നു! കുട്ടി ആശുപത്രിയിൽ
ഒരു വയസ്സുകാരൻ മൂർഖൻ പാമ്ബിനെ കടിച്ചു കൊന്നു. ബിഹാറിലെ ബേട്ടിയ എന്ന ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ഗോവിന്ദ എന്ന കുട്ടിയുടെ കയ്യില്‍ പാമ്ബ് ചുറ്റിയത്.…