തൻ്റെ ബീജം ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് സൗജന്യ ഐവിഎഫ് ചികിത്സ; വാഗ്ദാനവുമായി ടെലഗ്രാം സിഇഒ
തൻ്റെ ബീജം ഉപയോഗിക്കാൻ തയ്യാറുള്ള സ്ത്രീകൾക്ക് സൗജന്യ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ ചികിത്സകൾ വാഗ്ദാനം ചെയ്ത് ടെലിഗ്രാം സിഇഒ പവൽ ദുറോവ്. വന്ധ്യതയുമായി മല്ലിടുന്ന സ്ത്രീകളെയും ദമ്പതികളെയും…
